+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ കോവിഡ് മരണം 127 ആയി

ആ​റു പേ​രു​ടെ കൂ​ടി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സൗ​ദി അ​റ​ബി​യ​യി​ൽ കോ​വി​ഡ് ബാ​ധ മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 127 ആ​യി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1172 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2,049
സൗദിയിൽ കോവിഡ് മരണം 127 ആയി
ആ​റു പേ​രു​ടെ കൂ​ടി മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത സൗ​ദി അ​റ​ബി​യ​യി​ൽ കോ​വി​ഡ് ബാ​ധ മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 127 ആ​യി. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 1172 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2,049 പേ​ർ സു​ഖപ്പെട്ടു.

മ​ദീ​ന​യി​ൽ 272 പേ​ർ​ക്കും ജി​ദ്ദ​യി​ൽ 210 പേ​ർ​ക്കും മ​ക്ക​യി​ൽ 242 പേ​ർ​ക്കും റി​യാ​ദി​ൽ 131 പേ​ർ​ക്കും പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ദ​മ്മാം (46), ജു​ബൈ​ൽ (45), ഹൊ​ഫൂ​ഫ് (40), അ​ൽ​ഖോ​ബാ​ർ (30), താ​യി​ഫ് (21), ബി​ഷ (16), ബേ​യ്ഷ് (16), ഹ​ഫ​ർ അ​ൽ ബാ​തി​ൻ (13), അ​ൽ ഹ​ദ (10), ഉ​നൈ​സ (08), ഹാ​യി​ൽ (07), ബു​റൈ​ദ (06), റാ​ബി​ഗ് (05), തു​റൈ​ബാ​ൻ (05), സ​കാ​ക (05), ജി​സാ​ൻ (04), യാ​മ്പു (03), മ​ഹ​ദ് അ​ൽ ദ​ഹ​ബ് (03), അ​ൽ​വാ​ജ (03), ദേ​ബ (03) എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ പ്ര​വി​ശ്യ തി​രി​ച്ചു​ള്ള ക​ണ​ക്ക്.