+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള വീ​ട്ട​മ്മ​യു​ടെ ഫ​ലം നെ​ഗ​റ്റീ​വ്

കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള 62കാ​രി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം വീ​ണ്ടും നെ​ഗ​റ്റീ​വ്. ഇ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് വീ​ട്ട​മ്മ​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ക
കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള വീ​ട്ട​മ്മ​യു​ടെ ഫ​ലം നെ​ഗ​റ്റീ​വ്
കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള 62കാ​രി​യു​ടെ പ​രി​ശോ​ധ​ന ഫ​ലം വീ​ണ്ടും നെ​ഗ​റ്റീ​വ്. ഇ​ത് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് വീ​ട്ട​മ്മ​യു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലും ഇ​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. മു​ൻ​പ് 19 പ്രാ​വ​ശ്യം ഇ​വ​രി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം പോ​സീ​റ്റീ​വ് ആ​യ​ത് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ വ​ലി​യ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​രു​ന്നു.

ഇ​റ്റ​ലി കു​ടും​ബ​വു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​ത്തെ തു‌​ട​ർ​ന്നാ​ണ് ഇ​വ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത്. ക​ഴി​ഞ്ഞ 44 ദി​വ​സ​ങ്ങ​ളാ​യി ഇ​വ​ര്‍ കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​രു​ടെ മ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം മു​ന്‍​പ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.