+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന മറികട​ക്കാ​ൻ സ​ന്ദേ​ശം: ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു ഡിജി​പി

ലോ​​​ക്ക് ഡൗ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ മ​​റി​​ക​​ട​​ന്നു യാ​​​ത്ര​ തു​​​ട​​​രു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ നി​​
പോ​ലീ​സി​ന്‍റെ പ​രി​ശോ​ധ​ന മറികട​ക്കാ​ൻ സ​ന്ദേ​ശം: ക​ർ​ശ​ന ന​ട​പ​ടി​യെ​ന്നു ഡിജി​പി
ലോ​​​ക്ക് ഡൗ​​​ണി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പോ​​​ലീ​​​സ് ന​​​ട​​​ത്തു​​​ന്ന പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ മ​​റി​​ക​​ട​​ന്നു യാ​​​ത്ര​ തു​​​ട​​​രു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു​​​കൊ​​​ണ്ടു​​​ള​​​ള സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ വാ​​​ട്സ്ആ​​​പ്പ് മു​​​ഖേ​​​ന പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​താ​​​യി ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​ണ്ടെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ അ​​റി​​യി​​ച്ചു.

ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കു​​​ക​​​യും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​തി​​​രേ ഡി​​​സാ​​​സ്റ്റ​​ർ മ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​ക്ട്, എ​​​പ്പി​​​ഡെ​​​മി​​​ക് ഓ​​​ർ​​​ഡി​​​ന​​​ൻ​​​സ് എ​​​ന്നി​​​വ​​​യി​​​ലെ വ്യ​​​വ​​​സ്ഥ പ്ര​​​കാ​​​രം ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ എ​​​ല്ലാ ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ​​​ക്കും അ​​ദ്ദേ​​ഹം നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

സാ​​​മൂ​​​ഹ്യ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​വ​​​രെ ക​​​ണ്ടെ​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ൻ ജി​​​ല്ലാ സൈ​​​ബ​​​ർ സെ​​​ല്ലു​​​ക​​​ളു​​​ടെ സ​​​ഹാ​​​യം തേ​​​ടി. ഇ​​​ത്ത​​​രം സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ വ്യാ​​​പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​ൻ എ​​​ല്ലാ ജി​​​ല്ലാ​​​പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​രും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.