+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ലെ ന​ഴ്‌​സു​മാ​രെ നാ​ട്ടി​ലെത്തിക്കാൻ ഹ​ര്‍​ജി

സൗ​​​ദ്യ അ​​​റേ​​​ബ്യ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ഗ​​​ര്‍​ഭി​​​ണി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള ന​​​ഴ്‌​​​സു​​​മാ​​​രെ നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​വ​
സൗ​ദി​യി​ലെ ന​ഴ്‌​സു​മാ​രെ നാ​ട്ടി​ലെത്തിക്കാൻ ഹ​ര്‍​ജി
സൗ​​​ദ്യ അ​​​റേ​​​ബ്യ​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ഗ​​​ര്‍​ഭി​​​ണി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള ന​​​ഴ്‌​​​സു​​​മാ​​​രെ നാ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഇ​​​ടു​​​ക്കി എം​​​പി ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍​ജി ന​​​ല്‍​കി. മ​​​രു​​​ന്നു​​പോ​​​ലും ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ന​​​ഴ്‌​​​സു​​​മാ​​​ര്‍ അ​​​വി​​​ടെ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​തെ​​​ന്നും ഒ​​​ട്ടും സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് അ​​​വി​​​ടെ​​​യു​​​ള്ള​​​തെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

സൗ​​​ദി​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന ഗ​​​ര്‍​ഭി​​​ണി​​​യാ​​​യ ഒ​​​രു ന​​​ഴ്‌​​​സ് ത​​​ന്‍റെ ദു​​​രി​​​താ​​​വ​​​സ്ഥ ഫോ​​​ണി​​​ലൂ​​​ടെ ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ന​​​ഴ്‌​​​സു​​​മാ​​​ര്‍ ഇ​​​തോ​​​ടൊ​​​പ്പം അ​​​യ​​​ച്ച വീ​​​ഡി​​​യോ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളും ഹൈ​​​ക്കോ​​​ട​​​തി​​​ക്കു കൈ​​​മാ​​​റി.