+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം, വ്യാഴാഴ്ച 778 പേര്‍ക്കു കോവിഡ്, ആകെ രോഗികള്‍ 6427

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​വാ​യി. ഇ​ന്ന​ലെ 778 പേ​ര്‍ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം സ്ഥി​രീ​ക​രി​ച്ച ഏ​റ്റ​വും ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്.
മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം, വ്യാഴാഴ്ച 778 പേര്‍ക്കു കോവിഡ്, ആകെ രോഗികള്‍ 6427
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​തീ​വ്ര​വാ​യി. ഇ​ന്ന​ലെ 778 പേ​ര്‍ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രു സം​സ്ഥാ​ന​ത്ത് ഒ​രു ദി​വ​സം സ്ഥി​രീ​ക​രി​ച്ച ഏ​റ്റ​വും ഉ​യ​ര്‍ന്ന ക​ണ​ക്കാ​ണി​ത്. സം​സ്ഥാ​ന​ത്ത് ആ​കെ രോ​ഗി​ക​ള്‍ 6,427 ആ​യി.

14 പേ​ര്‍ ഇ​ന്ന​ലെ മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണം 283 ആ​യി. മ​ഹാ​രാ​ഷ്ട്ര ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും അ​ധി​കം രോ​ഗി​ക​ളു​ള്ള​ത് ഗു​ജ​റാ​ത്തി​ലാ​ണ്. ഗു​ജ​റാ​ത്തി​ല്‍ ആ​കെ രോ​ഗി​ക​ള്‍ 2,624 ആ​യി. ഇ​ന്ന​ലെ ഗു​ജ​റാ​ത്തി​ല്‍ 227 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു.