+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​​ബൈ നഴ്സുമാർക്ക് സഹായം എത്തി

ജെ​​സ്‌​​ലോ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ കോ​​വി​​ഡ്19 ബാ​​ധി​​ച്ച 26 മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​ർ​​ക്ക് ഭ​​ക്ഷ​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി നി​​ര​​വ​​ധി സ​​ന്ന​​ദ്ധ സം​​ഘ
മും​​ബൈ നഴ്സുമാർക്ക് സഹായം എത്തി
ജെ​​സ്‌​​ലോ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ലെ കോ​​വി​​ഡ്-19 ബാ​​ധി​​ച്ച 26 മ​​ല​​യാ​​ളി ന​​ഴ്സു​​മാ​​ർ​​ക്ക് ഭ​​ക്ഷ​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കി നി​​ര​​വ​​ധി സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ൾ രം​​ഗ​​ത്തു​​വ​​ന്നു. ന​​ഴ്സു​​മാ​​രു​​ടെ അ​​വ​​സ്ഥ​​യെ​​ക്കു​​റി​​ച്ചു ദീ​​പി​​ക ഇ​​ന്ന​​ലെ വാ​​ർ​​ത്ത പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രു​​ന്നു.

ന​​ഴ്സു​​മാ​​രു​​ടെ ദു​​ര​​വ​​സ്ഥ അ​​റി​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ ന​​ഴ്സു​​മാ​​രു​​ടെ ദു​​രി​​തം മ​​ഹാ​​രാ​​ഷ്‌​​ട്ര മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടു​​ത്തു​​ക​​യും ഇ​​ന്ന​​ലെ മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ലെ ഒ​​രു മ​​ന്ത്രി താ​​മ​​സ​​സ്ഥ​​ലം സ​​ന്ദ​​ർ​​ശി​​ക്കു​​ക​​യും​​ചെ​​യ്തു. ചി​​കി​​ത്സയു​​ൾ​​പ്പെ​​ടെ​​യു​​ള്ള അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഒ​​രു​​ക്കു​​വാ​​ൻ ആ​​ശു​​പ​​ത്രി മാ​​നേ​​ജ്മെ​​ന്‍റി​​നോ​​ട് മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു.