+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ അഞ്ചു മരണംകൂടി

കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് അ​​​​ഞ്ചു പേ​​​​ർ​​​കൂ​​​​ടി സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ മ​​​​രി​​​ച്ച​​​​തോ​​​​ടെ ആ​​​​കെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 114 ആ​​​​യി. 12,772 രോ​​​​ഗ​
സൗദിയിൽ അഞ്ചു മരണംകൂടി
കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ച് അ​​​​ഞ്ചു പേ​​​​ർ​​​കൂ​​​​ടി സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യി​​​​ൽ മ​​​​രി​​​ച്ച​​​​തോ​​​​ടെ ആ​​​​കെ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 114 ആ​​​​യി. 12,772 രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​രു​​​​ള്ള സൗ​​​​ദി​​​​യി​​​​ൽ 24 മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ള്ളി​​​​ൽ മാ​​​​ത്രം 1,141 പേ​​​​ർ​​​​ക്കു വി​​​​വി​​​​ധ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലാ​​​​യി രോ​​​​ഗം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. ബു​​​​ധ​​​​നാ​​​​ഴ്ച മ​​​​രി​​​ച്ച അ​​​​ഞ്ച് പേ​​​​രും മ​​​​ക്ക​​​​യി​​​​ൽ​​​നി​​​​ന്നു​​​​ള്ള വി​​​​ദേ​​​​ശ പൗ​​​​ര​​​​ന്മാ​​​​രാ​​​​ണ്. ഇ​​​​വ​​​​രെ​​​​ല്ലാം ത​​​​ന്നെ അ​​​​മ്പ​​​​തി​​​​നും എ​​​​ഴു​​​​പ​​​​ത്തി​​​​യാ​​​​റി​​​​നും മ​​​​ധ്യേ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ്.

ഇ​​​​തു​​​​വ​​​​രെ രാ​​​​ജ്യ​​​​ത്ത് 1,812 പേ​​​​രു​​​​ടെ രോ​​​​ഗം പൂ​​​​ർ​​​​ണ​​​മാ​​​​യും സു​​​​ഖ​​​​മാ​​​​യി. 10,844 കോ​​​​വി​​​​ഡ് പോ​​​​സി​​​​റ്റീ​​​​വ് രോ​​​​ഗി​​​​ക​​​​ളാ​​​​ണ് വി​​​​വി​​​​ധ ഐ​​​​സൊ​​​​ലേ​​​​ഷ​​​​ൻ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യി ചി​​​​കി​​​​ത്സ​​​​യി​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ 82 പേ​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ് എ​​​​ന്നും ആ​​​​രോ​​​​ഗ്യ വ​​​​കു​​​​പ്പ് വ​​​​ക്താ​​​​വ് അ​​​​റി​​​​യി​​​​ച്ചു.

മ​​​​ക്ക (315), ഹൊ​​​​ഫൂ​​​​ഫ് (240), റി​​​​യാ​​​​ദ് (164), മ​​​​ദീ​​​​ന (137), ജി​​​​ദ്ദ (114), ദ​​​​മ്മാം (61), ത​​​​ബൂ​​​​ക് (35), ദ​​​​ഹ്റാ​​​​ൻ (26), ബി​​​​ഷ (18), താ​​​​യി​​​​ഫ് (14), അ​​​​ൽ​​​​ഖ​​​​ർ​​​​ജ് (03), അ​​​​ൽ​​​​തു​​​​വൈ​​​​ൽ (02), സ​​​​ബി​​​​യ (02), ഹാ​​​​യി​​​​ൽ (02), അ​​​​ൽ​​​​ഖു​​​​റാ​​​​യ​​​​ത് (01), ശ​​​​റൂ​​​​റ (01), അ​​​​ൽ​​​​ഹ​​​​ദ (01), അ​​​​ൽ​​​​വ​​​​ജ (01), അ​​​​ൽ​​​​ജ​​​​ഫാ​​​​ർ (01), ഉ​​​​ഖ്‌​​​​ലാ​​​​ത് അ​​​​ൽ​​​​സു​​​​ഖൂ​​​​ർ (01), മി​​​​ദ്ന​​​​ബ്‌ (01) എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് വി​​​​വി​​​​ധ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലെ പു​​​​തി​​​​യ രോ​​​​ഗി​​​​ക​​​​ൾ.