+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ബാധിച്ച് കോംഗോയിലെ ബിഷപ് എ​മ​രി​ത്തൂ​സ് ജെരാർദ് അന്തരിച്ചു

ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കോം​ഗോ​യി​ലെ ക​സാ​യി പ്ര​വി​ശ്യ​യി​ലെ മ്വേ​ക്ക രൂ​പ​ത​യു​ടെ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ എ​മ​രി​ത്തൂ​സ് ബി​ഷ​പ് ജെ​രാ​ര്‍​ദ് മു​ളും​ബ ക​ലെം​ബ (82) കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് നി​ര്യാ
കോവിഡ് ബാധിച്ച് കോംഗോയിലെ ബിഷപ് എ​മ​രി​ത്തൂ​സ് ജെരാർദ് അന്തരിച്ചു
ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ കോം​ഗോ​യി​ലെ ക​സാ​യി പ്ര​വി​ശ്യ​യി​ലെ മ്വേ​ക്ക രൂ​പ​ത​യു​ടെ മു​ന്‍ അ​ധ്യ​ക്ഷ​ന്‍ എ​മ​രി​ത്തൂ​സ് ബി​ഷ​പ് ജെ​രാ​ര്‍​ദ് മു​ളും​ബ ക​ലെം​ബ (82) കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് നി​ര്യാ​ത​നാ​യി.

സം​സ്കാ​രം കോം​ഗോ പ്ര​സി​ഡന്‍റ് ഫെ​ലി​ക്സ് ഷി​സെ​കെ​ഡി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ക​ര്‍​ദി​നാ​ള്‍ ഫ്രി​ഡൊ​ളി​ന്‍ അം​ബോം​ഗോ​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ന​ട​ന്നു.