+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്ക് ഡൗൺ ഇളവുകളുമായി കേന്ദ്രം

ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് 21ന് ​കേ​ന്ദ്രം പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ
ലോക്ക് ഡൗൺ ഇളവുകളുമായി കേന്ദ്രം
ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് 21ന് ​കേ​ന്ദ്രം പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്പോ​ഴും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ എ​ടു​ത്തു പ​റ​യു​ന്നു.

ഒ​ക്ടോ​ബ​ർ 15 വ​രെ ഹോ​ട്ട​ലു​ക​ളും റ​സ്റ്റ​റ​ന്‍റു​ക​ളും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ൽ ഒ​രു ക​ത്ത് പ്ര​ച​രി​ക്കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ള​വു​ക​ളും പ്ര​വ​ർ​ത്ത​നാ​നു​വാ​ദ​വും ല​ഭി​ച്ച മേ​ഖ​ല​ക​ൾ ചു​വ​ടെ:

* പാ​ൽ അ​ധി​ഷ്ടി​ത ഉ​ത്പാ​ദ​ക യൂ​ണി​റ്റു​ക​ളും ബ്ര​ഡ് ഫാ​ക്ട​റി​ക​ളും ഭ​ക്ഷ്യ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ക്കാം.

* സ്കൂ​ൾ, കോ​ള​ജ് ബു​ക്കു​ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും മൊ​ബൈ​ൽ ഫോ​ണ്‍ റീ​ചാർ​ജ് സെ​ന്‍റ​റു​ക​ളും തു​റ​ക്കാം.

* ന​ഗ​ര​ങ്ങ​ളി​ലു​ള്ള ഫ്ളോ​ർ മി​ല്ലു​ക​ൾ, ഭ​ക്ഷ്യ സം​സ്ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, പാ​ൽ ഉ​പ​യോ​ഗി​ച്ചു​ള്ള ഉ​ത്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ, ബ്ര​ഡ് ഫാ​ക്ട​റി​ക​ൾ എ​ന്നി​വ​യ​ക്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാം.

* ബെ​ഡ് അ​റ്റ​ൻ​ഡ​ർ​മാ​രും രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​രു​മാ​യ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും ജോ​ലി പു​ന​രാ​രം​ഭി​ക്കാം.

* തേ​നീ​ച്ച കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ലാ​ന്‍റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ളും തേ​ൻ ഉ​ത്പ​ന്ന​ങ്ങ​ളും അ​ട​ക്ക​മു​ള്ള​വ​യു​ടെ അ​ന്ത​ർ സം​സ്ഥാ​ന ഗ​താ​ഗ​തം ന​ട​ത്താം.

* കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ഹോ​ർ​ട്ടി ക​ൾ​ച്ച​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പു​ന​രാ​രം​ഭി​ക്കാം.

* ഫോ​റ​സ്റ്റ് ഓ​ഫീ​സു​ക​ൾ, ഫോ​റ​സ്റ്റ് പ്ലാ​ന്‍റേഷ​ൻ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാം.

* ഇ​ലക്‌ട്രിക് ഫാ​ൻ ക​ട​ക​ൾ​ക്കും ഇ​ള​വ്