+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെലിഫോണ്‍ സർവെ നീക്കവുമായി കേന്ദ്രം

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ രോ​ഗ പ​ക​ർ​ച്ച​യെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ തേ​ടി ടെ​ലി​ഫോ​ണ്‍ സ​ർ​വെ ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​
ടെലിഫോണ്‍ സർവെ നീക്കവുമായി കേന്ദ്രം
രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ട​യി​ൽ രോ​ഗ പ​ക​ർ​ച്ച​യെ കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ തേ​ടി ടെ​ലി​ഫോ​ണ്‍ സ​ർ​വെ ന​ട​ത്താ​നു​ള്ള നീ​ക്ക​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ.

ആ​ളു​ക​ളു​ടെ ഫോ​ണു​ക​ളി​ലേ​ക്കു വി​ളി​ച്ചു വി​വ​ര​ങ്ങ​ൾ തേ​ടാ​നാ​ണ് തീ​രു​മാ​നം. നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക് സെ​ന്‍റ​ർ (എ​ൻ​ഐ​സി) ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്നും 1921 എ​ന്ന ന​ന്പ​രി​ൽ നി​ന്നു ഫോ​ണ്‍ കോ​ളു​ക​ൾ എ​ല്ലാ​വ​രു​ടെ​യും ഫോ​ണി​ലെ​ത്തു​മെ​ന്നും കേ​ന്ദ്ര ടെ​ലി ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും അ​റി​യി​ച്ചു.

1921 എ​ന്ന ന​ന്പ​രി​ൽനി​ന്നു ഫോ​ണ്‍ എ​ത്തു​ന്പോ​ൾ എ​ല്ലാ​വ​രും അ​തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക​യും വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കു​ക​യും വേ​ണം. ഫോ​ണ്‍ സ​ർ​വെ​യെ കു​റി​ച്ചും കൃ​ത്യ​മാ​യ ഉ​ത്ത​ര​ങ്ങ​ൾ ന​ൽ​കാ​നും സം​സ്ഥാ​ന​ങ്ങ​ൾ വേ​ണ്ട​ത്ര അ​റി​യി​പ്പു​ക​ൾ ന​ൽ​ക​ണം. സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും വെ​ബ്സൈ​റ്റി​ൽ ഇ​തു സം​ബ​ന്ധി​ച്ച് അ​റി​യി​പ്പു​ക​ൾ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​ണ​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മ​റ്റേ​തെ​ങ്കി​ലും ന​ന്പ​രു​ക​ളി​ൽനി​ന്ന് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫോ​ണ്‍ വി​ളി​ക​ൾ ഉ​ണ്ടാ​യാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്നു. 1921 എ​ന്ന ന​ന്പ​രി​ൽ നി​ന്ന​ല്ലാ​തെ മ​റ്റേ​തെ​ങ്കി​ലും ന​ന്പ​രി​ൽ നി​ന്നു സ​ർ​വേ​യ്ക്കെ​ന്ന പേ​രി​ൽ ഫോ​ണ്‍ വ​രാ​നി​ട​യു​ണ്ടെ​ന്നും അ​ത്ത​രം ഫോ​ണ്‍കോ​ളു​ക​ളോ​ടു ക​രു​ത​ലോ​ടെ മാ​ത്ര​മേ ഇ​ട​പെ​ടാ​വൂ​യെ​ന്നും സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.