കോവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ പോകാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് സൗദി പ്രത്യേക ഫ്ളൈറ്റുകൾ ഏർപ്പെടുത്തും.
സാധുവായ റെസിഡൻസി വീസയുള്ളവർക്ക് ഒാൺലൈനിൽ അപേക്ഷിക്കാം. ഇവർക്ക് വിമാനസർവീസ് വിവരങ്ങൾ അയച്ചുകൊടുക്കുമെന്ന് എസ്പിഎ റിപ്പോർട്ടു ചെയ്തു.റിയാദ്, ജിദ്ദ, മദീന, ദമാം എന്നിവിടങ്ങളിൽനിന്നു വിമാനങ്ങൾ പുറപ്പെടും.