+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ‌​ഡോ​റി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ന​ഴ്സു​മാ​ർ മ​രി​ച്ചു

മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ന​ഴ്സു​മാ​ർ മ​രി​ച്ചു. ഇ​ൻ‌​ഡോ​റി​ൽ എം​വൈ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് മ​രി​ച്ച​ത്.അ​തേ​സ​മ​യം, ഇ​രു​വ​ർ​ക്കും കോ​വി​ഡ് ഉ​ണ്ടാ
ഇ​ൻ‌​ഡോ​റി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ന​ഴ്സു​മാ​ർ മ​രി​ച്ചു
മ​ധ്യ​പ്ര​ദേ​ശി​ൽ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ന​ഴ്സു​മാ​ർ മ​രി​ച്ചു. ഇ​ൻ‌​ഡോ​റി​ൽ എം​വൈ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​രാ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം, ഇ​രു​വ​ർ​ക്കും കോ​വി​ഡ് ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​വ​രു​ടെ സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചെ​ന്നു എം​വൈ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​തു​വ​രെ 1552 കോ​​വി​ഡ് 19 കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 76 പേ​രാ​ണ് കോ​​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ചി​കി​ത്സ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 148 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി​യി​ട്ടു​ണ്ട്.