+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മൂ​ഹ​വ്യാ​പ​ന​മി​ല്ല, പോ​സി​റ്റീ​വാ​യ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ: ആ​രോ​ഗ്യ​മ​ന്ത്രി

കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന​വാ​ക്ക് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ഇ​തു​വ​രെ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നി​ല​വി​ൽ പോ​സി​റ്റീ​വ്
സ​മൂ​ഹ​വ്യാ​പ​ന​മി​ല്ല, പോ​സി​റ്റീ​വാ​യ​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ: ആ​രോ​ഗ്യ​മ​ന്ത്രി
കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​വ​സാ​ന​വാ​ക്ക് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ. ഇ​തു​വ​രെ സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു നി​ല​വി​ൽ പോ​സി​റ്റീ​വ് റി​പ്പോ​ർ​ട്ട് ചെ​യ്ത​വ​രെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഹൈ​റി​സ്ക് ഉ​ള്ള​വ​രെ​യെ​ല്ലാം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ട്. അ​വ​സാ​ന വാ​ക്ക് പ​റ​യാ​നാ​യി​ട്ടി​ല്ല. വൈ​റ​സി​ന്‍റെ സ്വ​ഭാ​വം എ​ങ്ങ​നെ​യാ​ണെ​ന്ന് ലോ​കം മ​ന​സി​ലാ​ക്കി വ​രി​ക​യാ​ണ്. അ​തു​കൊ​ണ്ട് പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​ൻ സ​മ​യ​മാ​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം നി​ല​വി​ൽ കൂ​ട്ടി​യി​ട്ടു​ണ്ടെ​ന്നും സ​മൂ​ഹ​വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.