+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ കു​റ്റമാക്കും: കേ​ന്ദ്രം

രാ​ജ്യ​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാകു​റ്റ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. ഏ​ഴു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാ കു​റ്റമാക്കും: കേ​ന്ദ്രം
രാ​ജ്യ​ത്ത് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​ത് ജാ​മ്യ​മി​ല്ലാകു​റ്റ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. ഏ​ഴു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​യി​രി​ക്കും ചു​മ​ത്തു​ക. വി​ഷ​യ​ത്തി​ല്‍ ഇ​ന്നു ത​ന്നെ ഓ​ര്‍​ഡി​ന​ന്‍​സ് ഇ​റ​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നു​ശേ​ഷം മ​ന്ത്രി പ​റ​ഞ്ഞു. വാ​ഹ​നം ത​ക​ർ​ത്താ​ൽ ര​ണ്ട് ഇ​ര​ട്ടി ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്കും. എ​ട്ട് ല​ക്ഷം രൂ​പ​വ​രെ പി​ഴ ഇ​ടാ​ക്കു​മെ​ന്നും ജാ​വ​ദേ​ക്ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​നേ​രെ അ​ക്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര ന​ട​പ​ടി. കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി എ​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ​യാ​ണ് ആ​ള്‍​ക്കൂ​ട്ടം അ​ക്ര​മം ന​ട​ത്തു​ന്ന​ത്.