കേന്ദ്രമന്ത്രി, ഡോ ഹർഷ് വർധൻ കോവിഡ് ഇന്ത്യ സേവാ സംവിധാനത്തിന് തുടക്കമിട്ടു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, പൗരന്മാരുമായി ആശയവിനിമയം സാധ്യമാക്കുന്ന സംവിധാനമാണിത്.
@CovidIndiaSeva യിലൂടെ, ജനങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി ലഭിക്കും. ഇതിനായി @CovidIndiaSeva എന്ന അക്കൗണ്ടും കേന്ദ്രമന്ത്രി ട്വീറ്റിലൂടെ അവതരിപ്പിക്കുകയുണ്ടായി.