+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയില്‍ രോഗികളുടെ എണ്ണം‍ 5,000 കടന്നു, മരണം 251

മ​ഹാ​രാ​ഷ്‌ട്രയി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5000 ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 552 പേ​ര്‍ക്കാ​ണു സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 5218 ആ​യി. 19 പേ​ര്‍ മ​രി​ച
മഹാരാഷ്‌ട്രയില്‍ രോഗികളുടെ എണ്ണം‍ 5,000 കടന്നു, മരണം 251
മ​ഹാ​രാ​ഷ്‌ട്രയി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 5000 ക​ട​ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 552 പേ​ര്‍ക്കാ​ണു സം​സ്ഥാ​ന​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗി​ക​ള്‍ 5218 ആ​യി. 19 പേ​ര്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 251 ആ​യി.

മും​ബൈ​യി​ല്‍ മാ​ത്രം തിങ്കളാഴ്ച 355 പേ​ര്‍ക്കു രോ​ഗ​ബാ​ധ​യു​ണ്ടാ​യി. മും​ബൈ​യി​ല്‍ 12 പേ​രാ​ണു മ​രി​ച്ച​ത്. ഇ​തോ​ടെ മും​ബൈ​യി​ലെ ആ​കെ മ​ര​ണം 150 ആ​യി. മ​ഹാ​രാഷ്‌ട്ര ക​ഴി​ഞ്ഞാ​ല്‍ തിങ്കളാഴ്ച ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ഗു​ജ​റാ​ത്തി​ലാ​ണ്.

തിങ്കളാഴ്ച 239 പേ​ര്‍ക്കാ​ണു രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗി​ക​ള്‍ 2178 ആ​യി. തിങ്കളാഴ്ച അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ 130 പേ​ര്‍ക്കും സൂ​റ​ത്തി​ല്‍ 78 പേ​ര്‍ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.