ലോകത്ത് കോവിഡ് ബാധിതരുടെ സംഖ്യ ഇന്നലെ 25 ലക്ഷം കടന്നു. 20 ലക്ഷത്തിലെത്തി ഏഴാം ദിവസമാണ് അടുത്ത അഞ്ചുലക്ഷം പേരെ രോഗം ബാധിച്ചത്.
ഇതേസമയം അമേരിക്കയിൽ രോഗബാധിതർ എട്ടുലക്ഷത്തിലേക്കു കയറി. ആഗോള മരണസംഖ്യ 1.75 ലക്ഷത്തിലേക്കടുത്തു. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം 20,0000 കടന്നു.