+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി

സൗ​ദി​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ചു മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി. ഇ​തി​ൽ ഒ​രാ​ൾ റി​യാ​ദി​ലും ഒ​ൻ​പ​തു പേ​ർ മ​ക്ക​യും ജി​ദ്ദ​യു​മ​ട​ങ്ങു​ന്ന പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​മാ​ണെ​ന്ന് ഇ​ന
സൗ​ദി​യി​ൽ മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി
സൗ​ദി​യി​ൽ കോ​വി​ഡ് -19 ബാ​ധി​ച്ചു മ​രി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം പ​ത്താ​യി. ഇ​തി​ൽ ഒ​രാ​ൾ റി​യാ​ദി​ലും ഒ​ൻ​പ​തു പേ​ർ മ​ക്ക​യും ജി​ദ്ദ​യു​മ​ട​ങ്ങു​ന്ന പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ പ​റ​യു​ന്നു.

ര​ണ്ടു മ​ല​യാ​ളി​ക​ളാ​ണ് ഇ​തു​വ​രെ സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ൽ നാ​ലി​നാ​ണ് ആ​ദ്യ​ത്തെ ഇ​ന്ത്യ​ക്കാ​ര​ൻ കോ​വി​ഡി​നു കീ​ഴ​ട​ങ്ങി​യ​ത്. ക​ണ്ണൂ​ർ പാ​ല​ക്ക​ണ്ടി​യി​ൽ ഷ​ഫ്നാ​സ് (30) ആ​ണ് അ​ന്നു മ​ദീ​ന​യി​ൽ കോ​വി​ഡ് മൂ​ലം മ​രി​ച്ച​ത്.

വി​വാ​ഹം ശേഷം നാ​ട്ടി​ൽ​നി​ന്ന് അ​വ​ധി ക​ഴി​ഞ്ഞെ​ത്തി​യ ഉ​ട​നെ​യാ​യി​രു​ന്നു ഷാ​ഫ്നാ​സി​നു വൈ​റ​സ് ബാ​ധി​ച്ച​ത്. റി​യാ​ദി​ൽ മ​ല​പ്പു​റം ജി​ല്ല​യി​ലെ ചെ​മ്മാ​ട് സ്വ​ദേ​ശി സ​ഫ്വാ​ൻ മ​രി​ച്ച​ത​ട​ക്ക​മാ​ണ് പ​ത്തു​ഇന്ത്യക്കാർ സൗ​ദി​യി​ൽ മ​രി​ച്ച​ത്.