+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ആ​റു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 21 പേ​ർ രോ​ഗ​മു​ക്ത​രാ​യി

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റു പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്19) രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​രും ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രി​ൽ അ​ഞ്ച് പേ​രും വിദേശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 21 പേ​
സം​സ്ഥാ​ന​ത്ത് ആ​റു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്; 21 പേ​ർ രോ​ഗ​മു​ക്ത​രാ​യി
സം​സ്ഥാ​ന​ത്ത് ഇ​ന്ന് ആ​റു പേ​ർ​ക്ക് കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​റു പേ​രും ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​വ​രി​ൽ അ​ഞ്ച് പേ​രും വിദേശ​ത്തു​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 21 പേ​ർ ഇ​ന്ന് രോ​ഗ​മു​ക്തി​യു​ണ്ടാ​യി. ഇ​വ​രി​ൽ 19 പേ​രും കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​ണ്.

സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു. 46,323 പേ​രാ​ണ് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 114 പേ​ർ സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. എ​ന്നാ​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗം പി​ടി​പെ​ട്ട​വ​രെ​ല്ലാം രോ​ഗ​മു​ക്ത​രാ​യി.