+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ട്ട​ത്തോ​ടെ പോ​ക​രു​തേ, ജാ​ഗ്ര​ത​യെ കൂ​ട്ടി​പ്പോ​കൂ: കെ.​കെ ശൈ​ല​ജ

ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​മ്പോ​ഴേ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ടീ​ച്ച​ർ. എ​ല്ലാ​യി​ട​ത്തും രോ​ഗം ശാ​ന്ത​മാ​കും​വ​രെ ജാ​
കൂ​ട്ട​ത്തോ​ടെ പോ​ക​രു​തേ, ജാ​ഗ്ര​ത​യെ കൂ​ട്ടി​പ്പോ​കൂ: കെ.​കെ ശൈ​ല​ജ
ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​മ്പോ​ഴേ കൂ​ട്ട​ത്തോ​ടെ പു​റ​ത്തി​റ​ങ്ങു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ ടീ​ച്ച​ർ. എ​ല്ലാ​യി​ട​ത്തും രോ​ഗം ശാ​ന്ത​മാ​കും​വ​രെ ജാ​ഗ്ര​ത​വേ​ണം. നി​ബ​ന്ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ‌​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഇ​ള​വു​ക​ള്‍ അ​ത്യാ​വ​ശ്യ​ക്കാ​ര്‍​ക്ക് മാ​ത്ര​മാ​ണ്. ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കു​റ​ച്ചു നാ​ള്‍ കൂ​ടി തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.