കോവിഡ് മഹാമാരിക്കെതിരേയുള്ള പോരാട്ടത്തിൽ രാജ്യത്തെ സൈന്യം സുരക്ഷിതമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കഴിഞ്ഞ കുറച്ചു ദശകങ്ങളിലെ ഏറ്റവും വലിയ അദൃശ്യയുദ്ധമാണിതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകളെയും യോജിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിലാണ് ഇന്ത്യ ഇതിനെ നേരിടുന്നത്. മൂന്നു സേനാ വിഭാഗങ്ങളെയും അവയുടെ വൈറസ് ബാധയിൽനിന്ന് സംരക്ഷിച്ചു നിർത്താൻ കൃത്യമായ സംവിധാനം രാജ്യം സ്വീകരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി പറഞ്ഞു.