+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോക്ക്ഡൗ​ണ്‍ മാ​റി​യാ​ലും ജാ​ഗ്ര​ത തു​ട​ര​ണം: ആ​രോഗ്യ​വ​കു​പ്പ്

സം​​​സ്ഥാ​​​ന​​​ത്തു ലോ​​ക്ക് ഡൗ​​​ണ്‍ ഇ​​​ള​​​വു വ​​​രു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും എ​​​ല്ലാ​​​വ​​​രും കോ​​​വി​​​ഡ് 19നെ ​​​ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ജാ​
ലോക്ക്ഡൗ​ണ്‍ മാ​റി​യാ​ലും ജാ​ഗ്ര​ത തു​ട​ര​ണം: ആ​രോഗ്യ​വ​കു​പ്പ്
സം​​​സ്ഥാ​​​ന​​​ത്തു ലോ​​ക്ക് ഡൗ​​​ണ്‍ ഇ​​​ള​​​വു വ​​​രു​​​ത്തി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലും എ​​​ല്ലാ​​​വ​​​രും കോ​​​വി​​​ഡ്- 19നെ ​​​ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ജാ​​​ഗ്ര​​​ത തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. എ​​​ല്ലാ​​​വ​​​രും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് ന​​​ല്‍​കു​​​ന്ന നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​ണ​​മെ​​ന്ന് ​അ​​വ​​ർ പ​​റ​​ഞ്ഞു.

പ​​​നി, ചു​​​മ, തൊ​​​ണ്ട​​​വേ​​​ദ​​​ന തു​​​ട​​​ങ്ങി​​​യ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ഉ​​​ള്ള​​​വ​​​ര്‍ ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും പു​​​റ​​​ത്തി​​​റ​​​ങ്ങ​​​രു​​​ത്. പൊ​​​തു സ്ഥ​​​ല​​​ത്തേ​​​ക്കി​​​റ​​​ങ്ങു​​​ന്ന എ​​​ല്ലാ​​​വ​​​രും മാ​​​സ്‌​​​ക് ധ​​​രി​​​ക്കു​​​ന്ന​​​ത് ഉ​​​ത്ത​​​മ​​​മാ​​​ണ്. ര​​​ണ്ട് വ്യ​​​ക്തി​​​ക​​​ള്‍ ത​​​മ്മി​​​ല്‍ ഒ​​​രു മീ​​​റ്റ​​​ര്‍ സാ​​​മൂ​​​ഹ അ​​​ക​​​ലം പാ​​​ലി​​​ക്ക​​​ണം. യാ​​​ത്ര​​​യ്ക്ക് മു​​​മ്പും ശേ​​​ഷ​​​വും കൈ​​​ക​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ക​​​ഴു​​​കേ​​​ണ്ട​​​താ​​​ണ്. കൈ​​​ക​​​ള്‍ ക​​​ണ്ണി​​​ലോ മൂ​​​ക്കി​​​ലോ വാ​​​യി​​​ലോ സ്പ​​​ര്‍​ശി​​​ക്ക​​​രു​​​ത്. ഇ​​​തേ ജാ​​​ഗ്ര​​​ത തു​​​ട​​​ര്‍​ന്നാ​​​ല്‍ കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു.

കൊ​​​റോ​​​ണ വൈ​​​റ​​​സ് പ്ര​​​ധാ​​​ന​​​മാ​​​യും ശ്വാ​​​സ​​​കോ​​​ശ​​​ത്തേ​​​യാ​​​ണ് ഗു​​​രു​​​ത​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ല്‍ ത​​​ന്നെ മൂ​​​ക്കി​​​നും വാ​​​യ്ക്കും വ​​​ലി​​​യ സം​​​ര​​​ക്ഷ​​​ണം ന​​​ല്‍​കേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​നാ​​​യാ​​​ണ് മാ​​​സ്‌​​​കു​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. തു​​​ണി​​​കൊ​​​ണ്ടു​​​ള്ള മാ​​​സ്‌​​​ക്, സ​​​ര്‍​ജി​​​ക്ക​​​ല്‍ മാ​​​സ്‌​​​ക്, ട്രി​​​പ്പി​​​ള്‍ ലെ​​​യ​​​ര്‍ മാ​​​സ്‌​​​ക്, എ​​​ന്‍. 95 മാ​​​സ്‌​​​ക് എ​​​ന്നി​​​ങ്ങ​​​നെ പ​​​ല​​​ത​​​രം മാ​​​സ്‌​​​കു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. റി​​​സ്‌​​​ക് അ​​​നു​​​സ​​​രി​​​ച്ചാ​​​ണ് ഓ​​​രോ മാ​​​സ്‌​​​കും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കേ​​​ണ്ട്. ട്രി​​​പ്പി​​​ള്‍ ലെ​​​യ​​​ര്‍ മാ​​​സ്‌​​​ക്, എ​​​ന്‍. 95 മാ​​​സ്‌​​​ക് എ​​​ന്നി​​​വ ആ​​​ശു​​​പ​​​ത്രി അ​​​നു​​​ബ​​​ന്ധ ജീ​​​വ​​​ന​​​ക്കാ​​​ര്‍ മാ​​​ത്ര​​​മേ ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട​​​തു​​​ള്ളൂ. മാ​​​സ്‌​​​ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ വി​​​വി​​​ധ വാ​​​യു​​​ജ​​​ന്യ രോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ര​​​ക്ഷ നേ​​​ടാം.

തു​​​ണി മാ​​​സ്‌​​​ക് ഉ​​​പ​​​യോ​​​ഗി​​​ക്കേ​​​ണ്ട വി​​​ധം

പൊ​​​തു സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ തു​​​ണി​​​കൊ​​​ണ്ടു​​​ള്ള മാ​​​സ്‌​​​കി​​​ന്‍റെ ഉ​​​പ​​​യോ​​​ഗം സ​​​ജീ​​​വ​​​വും സാ​​​ര്‍​വ​​​ത്രി​​​ക​​​വു​​​മാ​​​കു​​​ക​​​യാ​​​ണ്. തു​​​ണി മാ​​​സ്‌​​​കു​​​ക​​​ള്‍ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​യി ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട കാ​​​ര്യ​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

കോ​​​ട്ട​​​ണ്‍ തു​​​ണി​​​കൊ​​​ണ്ട് മാ​​​ത്ര​​​മേ തു​​​ണി മാ​​​സ്‌​​​ക് നി​​​ര്‍​മി​​​ക്കാ​​​ന്‍ പാ​​​ടു​​​ള്ളൂ. നൂ​​​ലി​​​ഴ 180ന് ​​​മു​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്ക​​​ണം. മാ​​​സ്‌​​​കി​​​ന് ര​​​ണ്ട് പാ​​​ളി​​​ക​​​ളു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ആ​​​ളി​​​ന് ത​​​ട​​​സ​​​മി​​​ല്ലാ​​​തെ ശ്വ​​​സി​​​ക്കാ​​​ന്‍ ക​​​ഴി​​​യ​​​ണം. തു​​​ണി മാ​​​സ്‌​​​കി​​​ന്‍റെ പ്ലീ​​​റ്റു​​​ക​​​ള്‍ താ​​​ഴേ​​​ക്ക് വ​​​രു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ വാ​​​യും മൂ​​​ക്കും ന​​​ല്ല​​​വ​​​ണ്ണം മ​​​റ​​​യു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ ര​​​ണ്ട് സെ​​​റ്റ് വ​​​ള്ളി​​​ക​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ത​​​ല​​​യ്ക്ക് പി​​​ന്നി​​​ല്‍ ശ​​​രി​​​യാ​​​യി കെ​​​ട്ട​​​ണം.

ഓ​​​രോ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​ന് മു​​​മ്പും തു​​​ണി മാ​​​സ്‌​​​ക് സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​കി​​​വെ​​​യി​​​ല​​​ത്തു​​​ണ​​​ക്കി ഇ​​​സ്തി​​​രി​​​യി​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം. മാ​​​സ്‌​​​ക് ധ​​​രി​​​ക്കു​​​ന്ന​​​തി​​​ന് മു​​​മ്പും ശേ​​​ഷ​​​വും കൈ​​​ക​​​ള്‍ സോ​​​പ്പും വെ​​​ള്ള​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​ക​​​ണം. ഈ​​​ര്‍​പ്പ​​​മു​​​ള്ള​​​തോ ന​​​ന​​​ഞ്ഞ​​​തോ ആ​​​യ മാ​​​സ്‌​​​കു​​​ക​​​ള്‍ ധ​​​രി​​​ക്ക​​​രു​​​ത്. എ​​​ല്ലാ​​​യി​​​പ്പോ​​​ഴും അ​​​ധി​​​കം മാ​​​സ്‌​​​കു​​​ക​​​ള്‍ കൈ​​​യി​​​ല്‍ ക​​​രു​​​തേ​​​ണ്ട​​​താ​​​ണ്. മാ​​​സ്‌​​​ക് ഉ​​​പ​​​യോ​​​ഗ ശേ​​​ഷം മാ​​​റ്റു​​​മ്പോ​​​ള്‍ വ​​​ള​​​രെ ശ്ര​​​ദ്ധ​​​യോ​​​ടു​​​കൂ​​​ടി മു​​​ന്‍​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ സ്പ​​​ര്‍​ശി​​​ക്കാ​​​തെ വ​​​ള്ളി​​​ക​​​ളി​​​ല്‍ മാ​​​ത്രം പി​​​ടി​​​ച്ച് മാ​​​റ്റേ​​​ണ്ട​​​താ​​​ണ്.

കോ​​​വി​​​ഡ് സം​​​ശ​​​യി​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ള്‍ തു​​​ണി മാ​​​സ്‌​​​ക് ഉ​​​പ​​​യോ​​​ഗി​​​ക്ക​​​രു​​​ത്. മാ​​​സ്‌​​​ക് ഇ​​​ട​​​യ്ക്കി​​​ടെ കൈ ​​​കൊ​​​ണ്ട് സ്പ​​​ര്‍​ശി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ല. അ​​​ബ​​​ദ്ധ​​​വ​​​ശാ​​​ല്‍ സ്പ​​​ര്‍​ശി​​​ച്ചാ​​​ല്‍ കൈ​​​ക​​​ള്‍ സോ​​​പ്പു​​​പ​​​യോ​​​ഗി​​​ച്ചോ ആ​​​ള്‍​ക്ക​​​ഹോ​​​ള്‍ റ​​​ബ് ഉ​​​പ​​​യോ​​​ഗി​​​ച്ചോ ക​​​ഴു​​​കേ​​​ണ്ട​​​താ​​​ണ്. ര​​​ണ്ടു വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ള്‍​ക്ക് തു​​​ണി മാ​​​സ്‌​​​ക് കെ​​​ട്ട​​​രു​​​ത്. കെ​​​ട്ടി​​​യി​​​രി​​​ക്കു​​​ന്ന മാ​​​സ്‌​​​ക് ക​​​ഴു​​​ത്തി​​​ലേ​​​ക്ക് താ​​​ഴ്ത്തി​​​യി​​​ടു​​​ക​​​യോ മൂ​​​ക്കി​​​ന് താ​​​ഴെ​​​വ​​​ച്ച് കെ​​​ട്ടു​​​ക​​​യോ പാ​​​ടി​​​ല്ല.

ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും ആ​​​റു മ​​​ണി​​​ക്കൂ​​​റി​​ല​​​ധി​​​കം തു​​​ണി മാ​​​സ്‌​​​ക് ധ​​​രി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ല. അ​​​തി​​​നാ​​​ല്‍ ഉ​​​പ​​​യോ​​​ഗ​​​ത്തി​​​നാ​​​യി ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ മാ​​​സ്‌​​​കു​​​ക​​​ള്‍ ക​​​രു​​​ത​​​ണം. ഉ​​​പ​​​യോ​​​ഗി​​​ച്ച തു​​​ണി മാ​​​സ്‌​​​ക് പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റി​​​ല്‍ സൂ​​​ക്ഷി​​​ച്ച ശേ​​​ഷം വീ​​​ട്ടി​​​ലെ​​​ത്തി​​​യ ഉ​​​ട​​​ന്‍ ത​​​ന്നെ സോ​​​പ്പു​​​പ​​​യോ​​​ഗി​​​ച്ച് ക​​​ഴു​​​കി ഉ​​​ണ​​​ക്കി ഇ​​​സ്തി​​​രി​​​യി​​​ട​​​ണം. മാ​​​സ്‌​​​ക് ല​​​ഭി​​​ക്കാ​​​ത്ത സ​​​ന്ദ​​​ര്‍​ഭ​​​ങ്ങ​​​ളി​​​ല്‍ തൂ​​​വ​​​ല​​​ക​​​ളും മാ​​​സ്‌​​​കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം.

പു​​​ന​​​രു​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കാ​​​ത്ത മാ​​​സ്‌​​​കു​​​ക​​​ള്‍ അ​​​ല​​​ക്ഷ്യ​​​മാ​​​യി വ​​​ലി​​​ച്ചെ​​​റി​​​യ​​​രു​​​ത്. ബ്ലീ​​​ച്ചിം​​​ഗ് ലാ​​​യി​​​നി​​​ല്‍ ഇ​​​ട്ട് അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കി​​​യ ശേ​​​ഷം കു​​​ഴി​​​ച്ചി​​​ടു​​​ക​​​യോ ക​​​ത്തി​​​ച്ചു​​​ക​​​ള​​​യു​​​ക​​​യോ ചെ​​​യ്യ​​​ണം.