+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ഴ്സു​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹെ​ൽ​പ് ലൈ​ൻ നമ്പ​രു​ക​ൾ

രാ​ജ്യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ലോ​ക്ക് ഡൗ​ണ്‍ കാ​ല പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. ന​ഴ്സു​മാ​രു​ട
ന​ഴ്സു​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹെ​ൽ​പ് ലൈ​ൻ നമ്പ​രു​ക​ൾ
രാ​ജ്യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ലോ​ക്ക് ഡൗ​ണ്‍ കാ​ല പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പ്ര​ത്യേ​ക ഹെ​ൽ​പ് ലൈ​ൻ ന​ന്പ​രു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. ന​ഴ്സു​മാ​രു​ടെ സു​ര​ക്ഷ, ശ​ന്പ​ളം എ​ന്നി​വ​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു കാ​ണി​ച്ച് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഹെ​ൽ​പ് ലൈ​ൻ ന​ന്പ​റു​ക​ൾ:

കേ​ര​ളം: 04712552056, 25521056.
ആ​ന്ധ്ര​പ്ര​ദേ​ശ്: 086 62410978.
അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്: 104.
ബി​ഹാ​ർ: 104/061 22217681, 2233806.
ഛത്തീ​സ്ഗ​ഢ്: 0771282113, 2446607, 2440608. ഗോ​വ 104,
ഗു​ജ​റാ​ത്ത്:104/07923251900, 23251908.
ഹ​രി​യാ​ന: 0172255938.
ഹി​മാ​ച​ൽ​പ്ര​ദേ​ശ്: 104/0772628940, 2629439.
ജാ​ർ​ഖ​ണ്ഡ്: 104/181/ 06512282201, 2284185.
ക​ർ​ണാ​ട​ക: 104/08046848600/1075.
മ​ധ്യ​പ്ര​ദേ​ശ്: 104/1075/181 /07552411180, 2704201, 072 922344.
മ​ഹാ​രാ​ഷ്‌​ട്ര: 022220 24535.
മ​ണി​പ്പൂ​ർ: 18003453818.
മേ​ഘാ​ല​യ: 108/03642224100, 2590623.
മി​സോ​റം: 102.
നാ​ഗാ​ലാ​ൻ​ഡ്: 03702291122, 2270338.
ഒ​ഡീഷ: 104/06742534177.
പ​ഞ്ചാ​ബ്: 104.
രാ​ജ​സ്ഥാ​ൻ: 014 12225000, 2225624.
സി​ക്കിം: 104/03592284444.
ത​മി​ഴ്നാ​ട്: 04429510500, 25615025.
തെ​ലു​ങ്കാ​ന: 104/04023286100.
ത്രി​പു​ര: 03812315879, 2412424, 2413434.
ഉ​ത്ത​ർ​പ്ര​ദേ​ശ്: 05222237515.
ഉ​ത്ത​രാ​ഖ​ണ്ഡ്: 104.
പ​ശ്ചി​മ​ബം​ഗാ​ൾ: 1800313444222, 03323 412600.
അ​ൻ​ഡ​മാ​ൻ ആ​ൻ​ഡ് നി​ക്കോ​ബാ​ർ: 0319 2232102, 234287.
ഛണ്ഡീ​ഗ​ഡ്: 01722752038, 2752031, 2704048.
ദാ​ദ്ര ന​ഗ​ർ ഹ​വേ​ലി, ദാ​മ​ൻ ആ​ൻ​ഡ് ദി​യു: 104/1077, 0260 2642106, 2630304.
ഡ​ൽ​ഹി: 01122307145.
ജ​മ്മു കാ​ഷ്മീ​ർ: 01912549676, 2520982/019 42440283, 2452052, 2457313.
ല​ഡാ​ക്ക്: 01982256462, 257416, 258960.
പു​തു​ച്ചേ​രി:104/1070 /1077/04132253407.