+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു

സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് 19 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച് ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 88 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​
ഹോ​ട്ട് സ്പോ​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു
സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ്- 19 ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ച് ആ​​​രോ​​​ഗ്യവ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. 88 ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യാ​​​ണ് (കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി, പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ) ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്. പോ​​​സി​​​റ്റീ​​​വ് കേ​​​സ്, പ്രൈ​​​മ​​​റി കോ​​​ണ്ടാ​​​ക്ട്, സെ​​​ക്ക​​​ൻ​​​ഡ​​​റി കോ​​​ണ്ടാ​​​ക്ട് എ​​​ന്നി​​​വ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

രോ​​​ഗ​​​ത്തി​​​ന്‍റെ വ്യാ​​​പ​​​നം വ​​​ര്‍​ധി​​​ക്കു​​​ന്ന​​​ത​​​നു​​​സ​​​രി​​​ച്ച് ദി​​​വ​​​സേ​​​ന ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ള്‍പു​​​ന​​​ര്‍​നി​​​ര്‍​ണ​​​യി​​​ക്കും. അ​​​തേ​​​സ​​​മ​​​യം ആ​​​ഴ്ച തോ​​​റു​​​മു​​​ള്ള ഡേ​​​റ്റാ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​യി​​​രി​​​ക്കും ഹോ​​​ട്ട്സ്പോ​​​ട്ടി​​​ല്‍നി​​​ന്ന് ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തെ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ള്‍:

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (3)

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, വ​​​ര്‍​ക്ക​​​ല മു​​നി​​സി​​​പ്പാ​​​ലി​​​റ്റി, മ​​​ല​​​യി​​​ന്‍​കീ​​​ഴ് പ​​​ഞ്ചാ​​​യ​​​ത്ത്.

കൊ​​​ല്ലം (5)

കൊ​​​ല്ലം കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, പു​​​ന​​​ലൂ​​​ര്‍ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, തൃ​​​ക്ക​​​രു​​​വ, നി​​​ല​​​മേ​​​ല്‍, ഉ​​​മ്മ​​​ന്നൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

ആ​​​ല​​​പ്പു​​​ഴ (3)

ചെ​​​ങ്ങ​​​ന്നൂ​​​ര്‍ മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി, മു​​​ഹ​​​മ്മ, ചെ​​​റി​​​യ​​​നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

പ​​​ത്ത​​​നം​​​തി​​​ട്ട (7)

അ​​​ടൂ​​​ര്‍ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, വ​​​ട​​​ശേ​​​രി​​​ക്ക​​​ര, ആ​​​ന്മു​​​ള, റാ​​​ന്നി- ​​​പ​​​ഴ​​​വ​​​ങ്ങാ​​​ടി, കോ​​​ഴ​​​ഞ്ചേ​​​രി, ഓ​​​മ​​​ല്ലൂ​​​ര്‍, വെ​​​ളി​​​യ​​​ന്നൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

കോ​​​ട്ട​​​യം (1)

തി​​​രു​​​വാ​​​ര്‍​പ്പ് പ​​​ഞ്ചാ​​​യ​​​ത്ത്.

ഇ​​​ടു​​​ക്കി (6)

തൊ​​​ടു​​​പു​​​ഴ മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി, ക​​​ഞ്ഞി​​​ക്കു​​​ഴി, മ​​​രി​​​യാ​​​പു​​​രം, അ​​​ടി​​​മാ​​​ലി, ബൈ​​​സ​​​ന്‍​വാ​​​ലി, സേ​​​നാ​​​പ​​​തി പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

എ​​​റ​​​ണാ​​​കു​​​ളം (2)

കൊ​​​ച്ചി കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, മു​​​ള​​​വു​​​കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത്.

തൃ​​​ശൂ​​​ര്‍ (3)

ചാ​​​ല​​​ക്കു​​​ടി മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി, വ​​​ള്ള​​​ത്തോ​​​ള്‍ ന​​​ഗ​​​ര്‍, മ​​​തി​​​ല​​​കം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

പാ​​​ല​​​ക്കാ​​​ട് (4)

പാ​​​ല​​​ക്കാ​​​ട് മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി, കാ​​​ര​​​ക്കു​​​റി​​​ശി, കോ​​​ട്ട​​​പ്പാ​​​ടം, കാ​​​ഞ്ഞി​​​ര​​​പ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

മ​​​ല​​​പ്പു​​​റം (13)

മ​​​ല​​​പ്പു​​​റം, തി​​​രൂ​​​ര​​​ങ്ങാ​​​ടി, മ​​​ഞ്ചേ​​​രി മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ള്‍, വ​​​ണ്ടൂ​​​ര്‍, തെ​​​ന്ന​​​ല, വ​​​ള​​​വ​​​ന്നൂ​​​ര്‍, എ​​​ട​​​രി​​​ക്കോ​​​ട്, വേ​​​ങ്ങ​​​ര, ചു​​​ങ്ക​​​ത്ത​​​റ, കീ​​​ഴാ​​​റ്റൂ​​​ര്‍, എ​​​ട​​​ക്ക​​​ര, കു​​​ന്ന​​​മം​​​ഗ​​​ലം, പൂ​​​ക്കോ​​​ട്ടൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

കോ​​​ഴി​​​ക്കോ​​​ട് (6)

കോ​​​ഴി​​​ക്കോ​​​ട് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, വ​​​ട​​​ക​​​ര മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി, എ​​​ട​​​ച്ചേ​​​രി, അ​​​ഴി​​​യൂ​​​ര്‍, കു​​​റ്റി​​​യാ​​​ടി, നാ​​​ദാ​​​പു​​​രം പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

വ​​​യ​​​നാ​​​ട് (2)

വെ​​​ള്ള​​​മു​​​ണ്ട, മൂ​​​പ്പ​​​യ്നാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

ക​​​ണ്ണൂ​​​ര്‍ (19)

ക​​​ണ്ണൂ​​​ര്‍ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍, പാ​​​നൂ​​​ര്‍, പ​​​യ്യ​​​ന്നൂ​​​ര്‍, ത​​​ല​​​ശേ​​​രി, ഇ​​​രി​​​ട്ടി, കൂ​​​ത്തു​​​പ​​​റ​​​മ്പ് മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ള്‍, കോ​​​ള​​​യാ​​​ട്, പാ​​​ട്യം, കോ​​​ട്ട​​​യം, മാ​​​ടാ​​​യി, മൊ​​​കേ​​​രി, ക​​​ട​​​ന്ന​​​പ്പ​​​ള്ളി​ പാ​​​ണ​​​പ്പു​​​ഴ, ചൊ​​​ക്ലി, മാ​​​ട്ടൂ​​​ല്‍, എ​​​രു​​​വ​​ശി, പെ​​​ര​​​ള​​​ശേ​​​രി, ചി​​​റ്റാ​​​രി​​​പ്പ​​​റ​​​മ്പ, ന​​​ടു​​​വി​​​ല്‍, മ​​​ണി​​​യൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.

കാ​​​സ​​​ര്‍​ഗോ​​​ഡ് (14)

കാ​​​ഞ്ഞ​​​ങ്ങാ​​​ട്, കാ​​​സ​​​ര്‍​ഗോ​​​ഡ് മു​​നി​​​സി​​​പ്പാ​​​ലി​​​റ്റി​​​ക​​​ള്‍, ചെ​​​മ്മ​​​നാ​​​ട്, ചെ​​​ങ്ക​​​ള, മ​​​ധൂ​​​ര്‍ പ​​​ഞ്ചാ​​​യ​​​ത്ത്, മൊ​​​ഗ്രാ​​​ല്‍​പു​​​ത്തൂ​​​ര്‍, ഉ​​​ദു​​​മ, പൈ​​​വ​​​ളി​​​കെ, ബ​​​ദി​​​യ​​​ടു​​​ക്ക, കോ​​​ടോം​​​ബേ​​​ളൂ​​​ര്‍, കു​​​മ്പ​​​ള, അ​​​ജാ​​​നൂ​​​ര്‍, മ​​​ഞ്ചേ​​​ശ്വ​​​രം, പ​​​ള്ളി​​​ക്ക​​​ര പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ള്‍.