+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന, 105 പേര്‍ക്കുകൂടി കോവിഡ്

ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ഴ്ച​​​​​​​യ്ക്കു​​​​​​​ശേ​​​​​​​ഷം രോ​​​​​​​ഗി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ല്‍ വ​​​​​​​ന്‍ വ​​​​​​​ര്‍ധ​​
തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന, 105 പേര്‍ക്കുകൂടി കോവിഡ്
ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ഴ്ച​​​​​​​യ്ക്കു​​​​​​​ശേ​​​​​​​ഷം രോ​​​​​​​ഗി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണ​​​​​​​ത്തി​​​​​​​ല്‍ വ​​​​​​​ന്‍ വ​​​​​​​ര്‍ധ​​​​​​​ന. 24 മ​​​​​​​ണി​​​​​​​ക്കൂ​​​​​​​റി​​​​​​​നി​​​​​​​ടെ 105 പേ​​​​​​​ര്‍ക്കു​​​​​​​കൂ​​​​​​​ടി രോ​​​​​​​ഗം സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. ഒ​​​​​​​രാ​​​​​​​ഴ്ച​​​​​​​യ്ക്കു​​​​​​​ശേ​​​​​​​ഷ​​​​​​​മാ​​​​​​​ണ് ഒ​​​​​​​റ്റ ദി​​​​​​​വ​​​​​​​സം രോ​​​​​​​ഗി​​​​​​​ക​​​​​​​ളു​​​​​​​ടെ എ​​​​​​​ണ്ണം നൂ​​​​​​​റു ക​​​​​​​ട​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.

ഇ​​​​​​​തോ​​​​​​​ടെ ആ​​​​​​​കെ രോ​​​​​​​ഗി​​​​​​​ക​​​​​​​ള്‍ 1477 ആ​​​​​​​യി. ഇ​​​​​​​ന്ന​​​​​​​ലെ രോ​​​​​​​ഗം സ്ഥി​​​​​​​രീ​​​​​​​ക​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ല്‍ ര​​​​​​​ണ്ടു മാ​​​​​​​ധ്യ​​​​​​​മ​​​​​​​പ്ര​​​​​​​വ​​​​​​​ര്‍ത്ത​​​​​​​ക​​​​​​​രും ഒ​​​​​​​രു പോ​​​​​​​ലീ​​​​​​​സ് സ​​​​​​​ബ് ഇ​​​​​​​ന്‍സ്‌​​​​​​​പെ​​​​​​​ക്ട​​​​​​​റും ഉ​​​​​​​ള്‍പ്പെ​​​​​​​ടു​​​​​​​ന്നു.