+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗുജറാത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നു

ഗു​​​ജ​​​റാ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 367 പേ​​​ര്‍ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​കെ രോ​​​ഗി​​​ക​
ഗുജറാത്തില്‍ രോഗികളുടെ എണ്ണം ഉയരുന്നു
ഗു​​​ജ​​​റാ​​​ത്തി​​​ല്‍ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്നു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 367 പേ​​​ര്‍ക്കാ​​​ണു രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ആ​​​കെ രോ​​​ഗി​​​ക​​​ള്‍ 1743 ആ​​​യി. 63 പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ മ​​​രി​​​ച്ച​​​ത്. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ മാ​​​ത്രം 39 പേ​​​ര്‍ മ​​​രി​​​ച്ചു.

ഇ​​​ന്ന​​​ലെ 10 പേ​​​ര്‍ മ​​​രി​​​ച്ചു. 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ മാ​​​ത്രം 140 പേ​​​ര്‍ക്കാ​​​ണു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ ആ​​​കെ രോ​​​ഗി​​​ക​​​ള്‍ 1002 ആ​​​യി.