+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിയില്‍ കോവിഡ് രോഗികള്‍ ആയിരം കടന്നു

യു​പി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ക്കു​ന്ന ഏ​ഴാ​മ​ത്തെ സം​സ്ഥാ​ന​മാ​ണു യു​പി. 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 110 പേ​ര്‍ക്കു ര
യുപിയില്‍ കോവിഡ് രോഗികള്‍ ആയിരം കടന്നു
യു​പി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​യി​രം ക​ട​ക്കു​ന്ന ഏ​ഴാ​മ​ത്തെ സം​സ്ഥാ​ന​മാ​ണു യു​പി. 24 മ​ണി​ക്കൂ​റി​നി​ടെ സം​സ്ഥാ​ന​ത്ത് 110 പേ​ര്‍ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. മൂ​ന്നു പേ​ര്‍ മ​രി​ച്ചു. ആ​കെ മ​ര​ണം 17 ആ​യി.