+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധ്യപ്രദേശില്‍ പോലീസ് ഓഫീസര്‍ മരിച്ചു, 12 ദിവസം പ്രായമായ കുഞ്ഞിനു കോവിഡ്

മ​ധ്യ​പ്ര​ദേ​ശി​ല്‍ നാ​ല്‍പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 72 ആ​യി. ഇ​ന്ന​ലെ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​
മധ്യപ്രദേശില്‍ പോലീസ് ഓഫീസര്‍ മരിച്ചു, 12 ദിവസം പ്രായമായ കുഞ്ഞിനു കോവിഡ്
മ​ധ്യ​പ്ര​ദേ​ശി​ല്‍ നാ​ല്‍പ്പ​ത്തി​യൊ​ന്നു​കാ​ര​നാ​യ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 72 ആ​യി. ഇ​ന്ന​ലെ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1407 ആ​യി.

മ​ധ്യ​പ്ര​ദേ​ശി​ലെ കോ​വി​ഡ് ഹോ​ട്ട്‌​സ്‌​പോ​ട്ടാ​യ ഇ​ന്‍ഡോ​റി​ല്‍ മ​ര​ണം 50 ആ​യി. 890 പേ​ര്‍ക്കാ​ണ് ഇ​വി​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം 214 ആ​ണ്. മ​ധ്യ​പ്ര​ദേ​ശി​ലെ 52 ജി​ല്ല​ക​ളി​ല്‍ 26ലും ​കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 442 ക​ണ്ടെ​യ്ന്‍മെ​ന്റ് സോ​ണു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റു​ടെ കു​ടും​ബ​ത്തി​നു മ​ധ്യ​പ്ര​ദേ​ശ് സ​ര്‍ക്കാ​ര്‍ 50 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം പ്ര​ഖ്യാ​പി​ച്ചു. ഭാ​ര്യ​ക്ക് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ പോ​സ്റ്റി​ല്‍ ജോ​ലി ന​ല്കാ​നും തീ​രു​മാ​ന​മാ​യി.

മ​ധ്യ​പ്ര​ദേ​ശി​ല്‍ ഇ​ന്ന​ലെ 12 ദി​വ​സം പ്രാ​യ​മാ​യ പെ​ണ്‍കു​ഞ്ഞി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഏ​പ്രി​ല്‍ ഏ​ഴി​നാ​യി​രു​ന്നു കു​ഞ്ഞ് ജ​നി​ച്ച​ത്. ഈ ​സ​മ​യം ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന വ​നി​താ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​യി​ല്‍നി​ന്നാ​കാം കു​ഞ്ഞി​നു രോ​ഗ​മു​ണ്ടാ​യ​തെ​ന്നാ​ണു നി​ഗ​മ​നം. കു​ഞ്ഞി​ന്റെ അ​മ്മ​യ്ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു.