+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രഞ്ച് വിമാനവാഹിനിയിൽ ആയിരത്തിലധികം പേർക്ക് കൊറോണ

ഷാ​​​ൽ ദ ​​​ഗോ​​​ൾ വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ലി​​​ലെ 1,046 നാ​​​വി​​​ക​​​ർ​​​ക്കു കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ഫ്ര​​​ഞ്ച് നേ​​​വി അ​​​റി​​​യി​​​ച്ചു. ര​
ഫ്രഞ്ച് വിമാനവാഹിനിയിൽ ആയിരത്തിലധികം പേർക്ക് കൊറോണ
ഷാ​​​ൽ ദ ​​​ഗോ​​​ൾ വി​​​മാ​​​ന​​​വാ​​​ഹി​​​നി ക​​​പ്പ​​​ലി​​​ലെ 1,046 നാ​​​വി​​​ക​​​ർ​​​ക്കു കൊ​​​റോ​​​ണ വൈ​​​റ​​​സ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​താ​​​യി ഫ്ര​​​ഞ്ച് നേ​​​വി അ​​​റി​​​യി​​​ച്ചു. ര​​​ണ്ട് യു​​​എ​​​സ് നാ​​​വി​​​ക​​​രും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

1,760 പേ​​​രാ​​​ണ് ക​​​പ്പ​​​ലി​​​ലു​​​ള്ള​​​ത്. വൈ​​​റ​​​സ് ബാ​​​ധ​​​യെ ചെ​​​റു​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ യ​​​ഥാ​​​വി​​​ധി സ്വീ​​​ക​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണ് ഇ​​​ത്ര​​​യും പേ​​​ർ​​​ക്കു രോ​​​ഗം പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള കാ​​​ര​​​ണ​​​മെ​​​ന്നു നേ​​​വി ചീ​​​ഫ് ഓ​​​ഫ് സ്റ്റാ​​​ഫ് അ​​​ഡ്മി​​​റ​​​ൽ ക്രി​​​സ്റ്റോ​​​ഫ് പ്രാ​​​സൂ​​​ക് അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് നേ​​​വി​​​യി​​​ലെ തി​​​യ​​​ഡോ​​​ർ റൂ​​​സ്‌​​​വെ​​​ൽ​​​റ്റ് എ​​​ന്ന വി​​​മാ​​​ന​​​വാ​​​ഹി​​​നി​​​യി​​​ലും എ​​​ഴു​​​ന്നൂ​​​റി​​​ന​​​ടു​​​ത്തു പേ​​​ർ​​​ക്കു കൊ​​​റോ​​​ണ ബാ​​​ധ പി​​​ടി​​​പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​തി​​​നെ​​​ത്തു​​​ട​​​ർ​​ന്നു ക​​​പ്പ​​​ലി​​​ന്‍റെ ക്യാ​​​പ്റ്റ​​​നെ പു​​​റ​​​ത്താ​​​ക്കു​​​ക​​​യും യു​​​എ​​​സ് നേ​​​വി സെ​​​ക്ര​​​ട്ട​​​റി രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.