+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാങ്ക് ഇടപാട് തിങ്കൾ മുതൽ വൈകുന്നേരം നാലു വരെ

തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ റെ​​ഡ് സോ​​ണി​​ലെ കാ​​സ​​ർ​​ഗോ​​ഡ്, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ലെ ബാ​​ങ്ക് ഇ​​ട​​പാ​​ടു​​ക​​ൾ രാ​​വി​​ലെ പ​​ത്തു​​മു​​ത​​ൽ ഉ​​ച്ച​​യ്ക്ക
ബാങ്ക് ഇടപാട് തിങ്കൾ മുതൽ വൈകുന്നേരം നാലു വരെ
തി​​ങ്ക​​ളാ​​ഴ്ച മു​​ത​​ൽ റെ​​ഡ് സോ​​ണി​​ലെ കാ​​സ​​ർ​​ഗോ​​ഡ്, ക​​ണ്ണൂ​​ർ, കോ​​ഴി​​ക്കോ​​ട്, മ​​ല​​പ്പു​​റം ജി​​ല്ല​​ക​​ളി​​ലെ ബാ​​ങ്ക് ഇ​​ട​​പാ​​ടു​​ക​​ൾ രാ​​വി​​ലെ പ​​ത്തു​​മു​​ത​​ൽ ഉ​​ച്ച​​യ്ക്കു ര​​ണ്ടു​​വ​​രെ​​യാ​​യി​​രി​​ക്കും. മേ​​യ് മൂ​​ന്നു​​വ​​രെ നി​​ർ​​ദേ​​ശം നി​​ല​​നി​​ൽ​​ക്കും.

ബാ​​ക്കി ജി​​ല്ല​​ക​​ളി​​ൽ സാ​​ധാ​​ര​​ണ​​പോ​​ലെ രാ​​വി​​ലെ പ​​ത്തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ബാ​​ങ്ക് ഇ​​ട​​പാ​​ടു ന​​ട​​ത്താ​​നാ​​കും. ബാ​​ങ്ക് പ്ര​​വ​​ർ​​ത്ത​​നം പ​​തി​​വു​​പോ​​ലെ അ​​ഞ്ചു വ​​രെ​​യാ​​യി​​രി​​ക്കു​​മെ​​ന്നും സം​​സ്ഥാ​​ന​​ത​​ല ബാ​​ങ്കിം​​ഗ് അ​​വ​​ലോ​​ക​​ന സ​​മി​​തി പ​​ത്ര​​ക്കു​​റി​​പ്പി​​ൽ അ​​റി​​യി​​ച്ചു.