+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോക്ക് സല്യൂട്ട് വേണ്ടെന്നു രാജ്ഞി

കൊ​റോ​ണ വൈ​റ​സി​നി​ട​യി​ൽ 68 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി പ​ര​ന്പ​രാ​ഗ​ത ജ​ന്മ​ദി​ന തോ​ക്ക് സ​ല്യൂ​ട്ടു​ക​ൾ എ​ലി​സ​ബ​ത്ത് രാ​ജ്ഞി റ​ദ്ദാ​ക്കി. ഏ​പ്രി​ൽ 21 ചൊ​വ്വാ​ഴ്ച ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ത
തോക്ക് സല്യൂട്ട് വേണ്ടെന്നു രാജ്ഞി
കൊ​റോ​ണ വൈ​റ​സി​നി​ട​യി​ൽ 68 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി പ​ര​ന്പ​രാ​ഗ​ത ജ​ന്മ​ദി​ന തോ​ക്ക് സ​ല്യൂ​ട്ടു​ക​ൾ എ​ലി​സ​ബ​ത്ത് രാ​ജ്ഞി റ​ദ്ദാ​ക്കി. ഏ​പ്രി​ൽ 21 ചൊ​വ്വാ​ഴ്ച ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ തോ​ക്ക് സ​ല്യൂ​ട്ട് വേ​ണ്ടെ​ന്നാ​ണ് രാ​ജ്ഞി​യു​ടെ തീ​രു​മാ​നം. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ തോ​ക്ക് സ​ല്യൂ​ട്ട് ഉ​ചി​ത​മാ​യി​രി​ക്കി​ല്ല എ​ന്നു​വി​ല​യി​രു​ത്തി​യാ​ണ് തീ​രു​മാ​നം.

പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ൾ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ തോ​ക്ക് സ​ല്യൂ​ട്ടു​ക​ൾ സാ​ധാ​ര​ണ​യാ​യി രാ​ജ​കു​ടും​ബം ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ്. ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യു​ടെ 68 വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ കൊ​ട്ടാ​ര​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ അ​ഭ്യ​ർ​ഥ​ന​യാ​ണി​തെ​ന്നു ക​രു​ത​പ്പെ​ടു​ന്നു.

വി​ൻ​ഡ്സ​ർ കാ​സി​ലി​ൽ താ​മ​സി​ക്കു​ന്ന രാ​ജ്ഞി 94-ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. ബ്രി​ട്ട​നി​ൽ 14,000 ത്തി​ല​ധി​കം പേ​ർ മ​രി​ച്ച പ്ര​തി​സ​ന്ധി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ തോ​ക്ക് സ​ല്യൂ​ട്ട് ഉ​ചി​ത​മാ​ണെ​ന്നു ത​നി​ക്കു തോ​ന്നു​ന്നി​ല്ലെ​ന്ന് എ​ലി​സ​ബ​ത്ത് രാ​ജ്ഞി പ​റ​ഞ്ഞു.