+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാക്കിസ്ഥാനിൽ രോ​ഗ​ബാ​ധിതർ 7,500 ക​ട​ന്നു

പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ കോ​​​​വി​​​​ഡ്19 പ​​​​ട​​​​രു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ വി​​​​ഫ​​​​ല​​​​മാ​​​​കു​​​​ന്നു. മ​​​​സ്ജി​​​​ദു​​​​ക​​​​ളി​​​​ലും മോ​​​​സ്കു​
പാക്കിസ്ഥാനിൽ രോ​ഗ​ബാ​ധിതർ 7,500 ക​ട​ന്നു
പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ കോ​​​​വി​​​​ഡ്-19 പ​​​​ട​​​​രു​​​​ന്ന​​​​തു ത​​​​ട​​​​യാ​​​​നു​​​​ള്ള ശ്ര​​​​മ​​​​ങ്ങ​​​​ൾ വി​​​​ഫ​​​​ല​​​​മാ​​​​കു​​​​ന്നു. മ​​​​സ്ജി​​​​ദു​​​​ക​​​​ളി​​​​ലും മോ​​​​സ്കു​​​​ക​​​​ളി​​​​ലും പ്രാ​​​​ർ​​​​ഥ​​​​ന​​​​യ്ക്ക് ആ​​​​ളു​​​​ക​​​​ൾ കൂ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള വി​​​​ല​​​​ക്ക് യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക മ​​​​ത​​​​നേ​​​​താ​​​​ക്ക​​​​ൾ പാ​​​​ലി​​​​ക്കാ​​​​ത്ത​​​​താ​​​​ണു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. രാ​​​​ജ്യ​​​​ത്തു രോ​​​​ഗ​​​​ബാ​​​​ധ 7,500 ക​​​​ട​​​​ന്നു. മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 143 ആ​​​​യി.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​രി​​​​ഫ് ആ​​​​ൽ​​​​വി വി​​​​വി​​​​ധ മു​​​​സ്‌​​​ലിം വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി. ജ​​​​മാ അ​​​​ത്ത്- ഇ- ​​​​ഇ​​​​സ്‌​​​ലാ​​​​മി, ജ​​​​മി​​​​യ​​​​ത്ത് ഉ​​​​ലൈ​​​​മ- ഇ- ​​​​ഇ​​​​സ്‌​​​ലാം ഫ​​​​സ​​​​ൽ, മ​​​​ർ​​​​ക​​​​സി ജ​​​​മി​​​​യ​​​​ത്ത് അ​​​​ഹ​​​​ലെ ഹാ​​​​ദി​​​​ത്ത് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ടെ​​​​ലി​​​​ഫോ​​​​ണി​​​​ൽ ന​​​​ട​​​​ത്തി​​​​യ ച​​​​ർ​​​​ച്ച​​​​യും ഫ​​​​ലം ക​​​​ണ്ടി​​​​ല്ല. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ വി​​​​വി​​​​ധ മ​​​​ത​​​​നേ​​​​താ​​​​ക്ക​​​​ളോ​​​​ടു ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ദ്ദേ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ട്.