+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓൺലൈൻ വഴി ടിവി, മൊബൈൽ, റെഡിമെയ്ഡ്

ഏ​പ്രി​ൽ 20 മു​ത​ൽ ഇ​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ടെ​ലി​വി​ഷ​നു​ക​ൾ, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭി​ക്കും. റ​ഫ്രി​ജ​റേ​റ്റ​ർ, ലാ​പ്ടോ​പ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക
ഓൺലൈൻ വഴി ടിവി, മൊബൈൽ, റെഡിമെയ്ഡ്
ഏ​പ്രി​ൽ 20 മു​ത​ൽ ഇ-​കൊ​മേ​ഴ്സ് ക​ന്പ​നി​ക​ളി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ടെ​ലി​വി​ഷ​നു​ക​ൾ, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ല​ഭി​ക്കും. റ​ഫ്രി​ജ​റേ​റ്റ​ർ, ലാ​പ്ടോ​പ്, വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും ഓ​ൺ​ലൈ​നി​ൽ കി​ട്ടും.

ആ​മ​സോ​ൺ, ഫ്ലി​പ്കാ​ർ​ട്ട്, സ്നാ​പ്ഡീ​ൽ തു​ട​ങ്ങി​യ ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ്ഈ തീ​രു​മാ​നം. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം ബു​ധ​നാ​ഴ്ച ഇ​റ​ക്കി​യ പ​ട്ടി​ക​യി​ൽ ഈ ​സാ​ധ​ന​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​വ​യു​ടെ വി​ല്പ​ന അ​ത​തു സം​സ്ഥാ​ന​ത്തെ ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നു വി​ധേ​യ​മാ​യി ന​ട​ത്താം എ​ന്ന് ഇ​ന്ന​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.