+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്‌​സി പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പു​നക്ര​മീക​രി​ക്കും

രാ​​​ജ്യ​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​
എ​സ്എ​സ്‌​സി പ​രീ​ക്ഷാ തീ​യ​തി​ക​ള്‍ പു​നക്ര​മീക​രി​ക്കും
രാ​​​ജ്യ​​​ത്തു നി​​​ല​​​വി​​​ലു​​​ള്ള ലോ​​​ക്ക് ഡൗ​​​ണ്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​നു​​​ള്ള മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഗ​​​ണി​​​ച്ച് സ്റ്റാ​​​ഫ് സെ​​​ല​​​ക്‌ഷന്‍ ക​​​മ്മീ​​​ഷ​​​ന് ‍(എ​​​സ്എ​​​സ്‌​​​സി) നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ തീ​​​യ​​​തി​​​ക​​​ള്‍ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ക്കും. സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍റെ പ്ര​​​ത്യേ​​​ക യോ​​​ഗ​​​മാ​​​ണ് ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്ത​​​ത്.

ക​​​മ്പൈ​​​ന്‍​ഡ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി (10+2)ത​​​ല പ​​​രീ​​​ക്ഷ (ട​​​യ​​​ര്‍1), ജൂ​​​ണി​​​യ​​​ര്‍ എ​​​ന്‍​ജി​​​നി​​​യ​​​ർ ‍(പേ​​​പ്പ​​​ര്‍1) പ​​​രീ​​​ക്ഷ , സ്റ്റെ​​​നോ​​​ഗ്രാ​​​ഫ​​​ര്‍ ഗ്രേ​​​ഡ് സി, ​​​ഡി പ​​​രീ​​​ക്ഷ, 2018ലെ ​​​ക​​​മ്പൈ​​​ന്‍​ഡ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ത​​​ല പ​​​രീ​​​ക്ഷ​​​യു​​​ടെ സ്കി​​​ല്‍ ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യു​​​ടെ പു​​​തു​​​ക്കി​​​യ തീ​​​യ​​​തി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ച തീ​​​രു​​​മാ​​​നം മേ​​​യ് മൂ​​​ന്നി​​​ന് ശേ​​​ഷം കൈ​​​ക്കൊ​​​ള്ളും.

പു​​​തു​​​ക്കി​​​യ പ​​​രീ​​​ക്ഷാ തീ​​​യ​​​തി​​​ക​​​ള്‍ സ്റ്റാ​​​ഫ് സെ​​​ല​​​ക്ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍റെ​​​യും, റീ​​​ജ​​​ണ​​​ല്‍/​​​സ​​​ബ് റീ​​​ജ​​​ണ​​​ല്‍ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ​​​യും വെ​​​ബ്സൈ​​​റ്റു​​​ക​​​ളി​​​ല്‍ വി​​​ജ്ഞാ​​​പ​​​നം ചെ​​​യ്യും. മ​​​റ്റ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ച ക​​​മ്മീ​​​ഷ​​​ന്‍റെ വാ​​​ര്‍​ഷി​​​ക ക​​​ല​​​ണ്ട​​​റും പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കും.