മഹാരാഷ്ട്രയിൽ 23 പോലീസ് ഉദ്യോഗസ്ഥർക്കു കോവിഡ് ബാധിച്ചു. ഇതിൽ 15 പേർ മുംബൈയിൽ ജോലി ചെയ്യുന്നവരാണ്. രോഗം ബാധിച്ചവരിൽ ഏഴു പേർ പോലീസ് ഓഫീസർമാരും 16 പേർ കോണ്‍സ്റ്റബിൾമാരുമാണ്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ലോക്ക്ഡൗണ്‍ കർശനമായി നടപ്പാക്കുന്നതിനാൽ പോലീസുകാർ ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ മഹാരാഷ്ട്രയിൽ ഏറെയാണ്.