+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏപ്രിൽ അവസാന രണ്ടാഴ്ച നിർണായകം: ഒമാൻ ആരോഗ്യ മന്ത്രി

വ്യാഴാഴ്ച 109 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​നി​ലെ മൊ​ത്തം രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 1019 ആ​യി. പ്ര​വാ​സി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ജാ​
ഏപ്രിൽ അവസാന രണ്ടാഴ്ച നിർണായകം: ഒമാൻ ആരോഗ്യ മന്ത്രി
വ്യാഴാഴ്ച 109 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ സു​ൽ​ത്താ​നേ​റ്റ് ഓ​ഫ് ഒ​മാ​നി​ലെ മൊ​ത്തം രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 1019 ആ​യി. പ്ര​വാ​സി​ക​ൾ കൂ​ടു​ത​ലാ​യു​ള്ള തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ ജാ​ലാ​ൻ ബ​നി ബൂ​വാ​ലി ഐ​സൊ​ലേ​റ്റ് ചെ​യ്ത​താ​യി ആ​രോ​ഗ്യ മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ സ​യ്യി​ദി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ആ​ഗോ​ള ത​ല​ത്തി​ലെ ക​ണ​ക്കെ​ടു​ത്താ​ൽ രോ​ഗ വ്യാ​പ​ന​ത്തോ​ത് കു​റ​വാ​ണ്. എ​ന്നാ​ൽ ദി​നം​പ്ര​തി രോ​ഗ​ബാ​ധി​ത​ർ കൂ​ടു​ക​യാ​ണ്. നേ​ര​ത്തേ ത​ന്നെ മ​സ്ക​റ്റ്, മ​ത്രാ വി​ലാ​യ​ത്തു​ക​ൾ ഐ​സൊ​ലേ​റ്റ് ചെ​യ്തി​രു​ന്നു. വ​രു​ന്ന ര​ണ്ടാ​ഴ്ച​ക​ൾ പ​ര​മ​പ്ര​ധാ​ന​മാ​ണ്. ഏ​പ്രി​ൽ 23 മു​ത​ൽ 30 വ​രെ​യു​ള്ള കാ​ല​ത്ത് വൈ​റ​സ് വ്യാ​പ​നം പാ​ര​മ്യ​ത​യി​ൽ എ​ത്തു​മെ​ന്ന് ക​രു​തു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു.

ഒ​മാ​നി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ആ​കെ 30 പേ​രാ​ണു​ള്ള​ത്. ഇ​തി​ൽ ഏ​ഴു പേ​ർ തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലാ​ണ്. ബാ​ക്കി​യു​ള്ള​വ​ർ ഐ​സൊ​ലേ​ഷ​നി​ൽ ആ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച 1019 പേ​രി​ൽ 635 പേ​ർ ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശി​ക​ളാ​ണ്.

സേ​വ്യ​ർ കാ​വാ​ലം