നോവലിസ്റ്റും ചിലിയിൽ പിനോഷെയുടെ സ്വേച്ഛാധിപത്യത്തിനെതിരേ കമ്യൂണിസ്റ്റ് ഒളിപ്പോരാളിയുമായ ലൂയിസ് സെപുൽവേഡ (70) വടക്കൻ സ്പെയിനിൽ കോവിഡ്-19 ബാധിച്ചു മരണമടഞ്ഞു. നാലു പതിറ്റാണ്ടായി യൂറോപ്പിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
പ്രണയകഥകൾ വായിച്ചിരുന്ന വൃദ്ധൻ എന്ന 1992ലെ നോവലാണ് ഏറ്റവും ശ്രദ്ധേയ കൃതി. പിനോഷെ ഭരണകൂടം ജയിലിലടച്ച സെപുൽവേഡയെ അമേരിക്കൻ ഭരണകൂടം ഇടപെട്ടാണു മോചിപ്പിച്ചത്.
പ്രണയകഥകൾ വായിച്ചിരുന്ന വൃദ്ധൻ എന്ന 1992ലെ നോവലാണ് ഏറ്റവും ശ്രദ്ധേയ കൃതി. പിനോഷെ ഭരണകൂടം ജയിലിലടച്ച സെപുൽവേഡയെ അമേരിക്കൻ ഭരണകൂടം ഇടപെട്ടാണു മോചിപ്പിച്ചത്.