+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വുഹാൻ ലാബിനെക്കുറിച്ച് അന്വേഷിക്കും: യുഎസ്

ചൈ​​ന​​യി​​ലെ വു​​ഹാ​​ൻ ന​​ഗ​​ര​​ത്തി​​ലെ വൈ​​റോ​​ള​​ജി ലാ​​ബി​​ൽ​​നി​​ന്നാ​​ണു കൊ​​റോ​​ണ വൈ​​റ​​സ് പു​​റ​​ത്തു​​ചാ​​ടി​​യ​​തെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ നി​​ജ​​സ്ഥി​​തി അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നു
വുഹാൻ ലാബിനെക്കുറിച്ച് അന്വേഷിക്കും: യുഎസ്
ചൈ​​ന​​യി​​ലെ വു​​ഹാ​​ൻ ന​​ഗ​​ര​​ത്തി​​ലെ വൈ​​റോ​​ള​​ജി ലാ​​ബി​​ൽ​​നി​​ന്നാ​​ണു കൊ​​റോ​​ണ വൈ​​റ​​സ് പു​​റ​​ത്തു​​ചാ​​ടി​​യ​​തെ​​ന്ന ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ നി​​ജ​​സ്ഥി​​തി അ​​ന്വേ​​ഷി​​ക്കു​​മെ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ട്രം​​പ് വ്യ​​ക്ത​​മാ​​ക്കി. ബെ​​യ്ജിം​​ഗ് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ വെ​​ളി​​പ്പെ​​ടു​​ത്തി സം​​ശ​​യ​​നി​​വാ​​ര​​ണം വ​​രു​​ത്ത​​ണ​​മെ​​ന്നു സ്റ്റേ​​റ്റ് സെ​​ക്ര​​ട്ട​​റി മൈ​​ക്ക് പോം​​പി​​യോ​​യും ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ലോ​​ക​​ത്താ​​ക​​മാ​​നം 20 ല​​ക്ഷം പേ​​രെ രോ​​ഗ​​ബാ​​ധി​​ത​​രാ​​ക്കി​​യ കൊ​​റോ​​ണ വൈ​​റ​​സ് വു​​ഹാ​​നി​​ലെ ലാ​​ബി​​ൽ സൃ​​ഷ്ടി​​ച്ച​​താ​​ണെ​​ന്ന ആ​​രോ​​പ​​ണം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണെ​​ന്ന് ചൈ​​നീ​​സ് വി​​ദേ​​ശ​​കാ​​ര്യ വ​​ക്താ​​വ് ഷാ​​വോ ലി​​ജി​​ൻ ബെ​​യ്ജിം​​ഗി​​ൽ പ​​റ​​ഞ്ഞു. ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യും ഇക്കാര്യം വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.