+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​നം നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി; കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞെ​ന്നു സൂ​ച​ന

കോ​വി​ഡ് കാ​ല​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു താ​ത്കാ​ലി​ക വി​രാ​മം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ എ​ന്നു​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​ണ്ടാ​വി​ല്ലെ​ന്നും ഇ​ട​വി​ട്ട ദി​വ
പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​നം നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി; കോ​വി​ഡ് ഭീ​തി ഒ​ഴി​ഞ്ഞെ​ന്നു സൂ​ച​ന
കോ​വി​ഡ് കാ​ല​ത്തെ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നു താ​ത്കാ​ലി​ക വി​രാ​മം. വെ​ള്ളി​യാ​ഴ്ച മു​ത​ൽ എ​ന്നു​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​നം ഉ​ണ്ടാ​വി​ല്ലെ​ന്നും ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മേ ഇ​നി കാ​ണു​ക​യു​ള്ളു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

"നാ​ളെ മു​ത​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഈ ​കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​വി​ല്ല. ഇ​നി മു​ത​ൽ ഇ​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ന​മു​ക്ക് കാ​ണാം..’ എ​ന്നാ​ണ് വ്യാ​ഴാ​ഴ്ച​ത്തെ വാ​ർ​ത്താ​സ​മ്മേ​ള​നം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്. സ്പ്രി​ങ്ക്ള​ർ പി​ആ​ർ ക​ന്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ഴാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി.

കേ​ര​ള​ത്തി​ലെ കോ​വി​ഡ് ഭീ​തി കു​റ​യു​ന്നു എ​ന്ന​തി​ന്‍റെ സൂ​ച​ന കൂ​ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ. വൈ​കു​ന്നേ​രം ആ​റു മ​ണി​ക്ക് അ​താ​ത് ദി​വ​സ​ത്തെ കോ​വി​ഡ് അ​വ​ലോ​ക​നം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം.