+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി സ്വ​ർ​ണ​വാ​യ്പാ പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്ന് മുഖ്യമന്ത്രി

പ്ര​വാ​സി​ക​ൾ​ക്കാ​യി കേ​ര​ള ബാ​ങ്കി​ന്‍റെ 779 ശാ​ഖ​ക​ളി​ലൂ​ടെ പ്ര​ത്യേ​ക പ്ര​വാ​സി സ്വ​ർ​ണ​വാ​യ്പാ പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ​ നിരക്കിൽ പ്ര​
പ്ര​വാ​സി സ്വ​ർ​ണ​വാ​യ്പാ പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്ന് മുഖ്യമന്ത്രി
പ്ര​വാ​സി​ക​ൾ​ക്കാ​യി കേ​ര​ള ബാ​ങ്കി​ന്‍റെ 779 ശാ​ഖ​ക​ളി​ലൂ​ടെ പ്ര​ത്യേ​ക പ്ര​വാ​സി സ്വ​ർ​ണ​വാ​യ്പാ പ​ദ്ധ​തി ന​ട​പ്പാ​ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ​ നിരക്കിൽ പ്ര​വാ​സി കു​ടും​ബ​ത്തി​ന് അ​ര​ല​ക്ഷം രൂ​പ വ​രെ വാ​യ്പ ന​ൽ​കും. നാ​ല് മാ​സ​ത്തേ​ക്കാ​ണ് വാ​യ്പ അ​നു​വ​ദി​ക്കു​കയെന്നും മുഖ്യമന്ത്രി അറിയിച്ചു.