+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വ്

ലോ​ക്ക്ഡൗ​ണി​ൽ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് ഏ​പ്രി​ല്‍ 20 മു​ത​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 20ന് ശേഷം സ്വകാര്യ വാഹനങ്ങ
സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ള​വ്
ലോ​ക്ക്ഡൗ​ണി​ൽ വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് ഏ​പ്രി​ല്‍ 20 മു​ത​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 20ന് ശേഷം സ്വകാര്യ വാഹനങ്ങൾക്ക് നിരത്തിലിറങ്ങാം.

ഒ​റ്റ, ഇ​ര​ട്ട​യ​ക്ക ന​മ്പ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ടാ​ന്‍ അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​വു​ക. സ്ത്രീ​ക​ള്‍ ഓ​ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഈ ​വ്യ​വ​സ്ഥ​യി​ല്‍ ഇ​ള​വു​ക​ള്‍ ഉ​ണ്ടാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ല​യി​ട​ത്താ​യി നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍ അ​ട​ക്കം കേ​ടാ​വാ​തി​രി​ക്കാ​ന്‍ ഇ​ട​യ്ക്ക് സ്റ്റാ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ന് ആ​ഴ്ച​യി​ല്‍ ഒ​രു ദി​വ​സം അ​നു​മ​തി ന​ല്‍​കും.

യൂ​സ്ഡ് കാ​ര്‍ ഷോ​റൂ​മു​ക​ള്‍​ക്കും പ്രൈ​വ​റ്റ് ബ​സു​ക​ള്‍, വാ​ഹ​ന​വി​ല്‍​പ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്‌​ക്കെ​ല്ലാം ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.