ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിൽ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതിന് പ്രത്യേകം ക്രമീകരണം ഏർപെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 20 മുതൽ ഒറ്റ, ഇരട്ട അക്ക നന്പർ ക്രമീകരണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഒറ്റ, ഇരട്ടയക്ക നന്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക. സ്ത്രീകൾ ഓടിക്കുന്ന വാനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പലയിടത്തായി നിർത്തിയിട്ട വാഹനങ്ങൾ അടക്കം കേടാവാതിരിക്കാൻ ഇടയ്ക്ക് സ്റ്റാർട്ട് ചെയ്യുന്നതിന് ആഴ്ചയിൽ ഒരു ദിവസം അനുമതി നൽകും. യൂസ്ഡ് കാർ ഷോറൂമുകൾക്കും ്രെപെവറ്റ് ബസുകൾ, വാഹനവിൽപനക്കാരുടെ വാഹനങ്ങൾ എന്നിവയ്ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.