തൊഴിലുറപ്പ് പ്രവൃത്തികൾ പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിലാണു സംസ്ഥാനം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി അടക്കമുള്ള തൊഴിലുറപ്പു ജോലികൾ ആരംഭിക്കാം. എന്നാൽ സാധാരണ പോലെ കൂട്ടംകൂടി തൊഴിലെടുക്കുന്നത് അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികൾ അഞ്ചു പേരടങ്ങുന്ന സംഘമായി ജോലിയെടുക്കണം. പ്രവർത്തിസമയത്ത് തൊഴിലാളികളെ ഇത്തരത്തിൽ ക്രമീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.