കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള എല്ലാ ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകളും മേയ് മൂന്ന് ഉച്ചയ്ക്ക് 1.59 വരെ റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു.
കോവിഡ് 19 വ്യാപന ഭീതിയെത്തുടർന്ന് മാർച്ച് 24 മുതലാണ് നെടുന്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ റദ്ദാക്കിയത്.
കോവിഡ് 19 വ്യാപന ഭീതിയെത്തുടർന്ന് മാർച്ച് 24 മുതലാണ് നെടുന്പാശേരി വിമാനത്താവളത്തിൽനിന്നുള്ള സർവീസുകൾ റദ്ദാക്കിയത്.