+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​എ​സ്ഇ​ബി കാ​ഷ് കൗ​ണ്ട​റു​ക​ള്‍ മേ​യ് മൂ​ന്നു മു​ത​ൽ

ലോ​​​ക്ക് ഡൗ​​​ണ്‍ നീ​​​ട്ടി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് കെ​​​എ​​​സ്ഇ​​​ബി കാ​​​ഷ് കൗ​​​ണ്ട​​​റു​​​ക​​​ള്‍ മേ​​​യ് മൂ​​​ന്നി​​​നു ശേ​​​ഷ​​​മേ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യു​​​ള്ളു. ചി​​​ല ബാ​
കെ​എ​സ്ഇ​ബി കാ​ഷ് കൗ​ണ്ട​റു​ക​ള്‍ മേ​യ് മൂ​ന്നു മു​ത​ൽ
ലോ​​​ക്ക് ഡൗ​​​ണ്‍ നീ​​​ട്ടി​​​യ​​​തി​​​നെ തു​​​ട​​​ര്‍​ന്ന് കെ​​​എ​​​സ്ഇ​​​ബി കാ​​​ഷ് കൗ​​​ണ്ട​​​റു​​​ക​​​ള്‍ മേ​​​യ് മൂ​​​ന്നി​​​നു ശേ​​​ഷ​​​മേ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യു​​​ള്ളു. ചി​​​ല ബാ​​​ങ്കു​​​ക​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന സ​​​ര്‍​വീ​​​സ് ചാ​​​ര്‍​ജ് മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​യ്ക്ക് കെ​​​എ​​​സ്ഇ​​​ബി വ​​​ഹി​​​ക്കും.

തി​​​ര​​​ക്കൊ​​​ഴി​​​വാ​​​ക്കാ​​​ന്‍ ഇ​​​പ്പോ​​​ള്‍​ത്ത​​​ന്നെ​​​വൈ​​​ദ്യു​​​തി ചാ​​​ര്‍​ജ് ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ല്‍​കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ലോ​​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഡി​​​സ്ക​​​ണ​​​ക്ഷ​​​ന്‍ ഉ​​​ണ്ടാ​​​കി​​​ല്ല. ഹോ​​​ട്ട് സ്പോ​​​ട്ട് പ്ര​​​ദേ​​​ശ​​​ങ്ങ​​​ള്‍ ഒ​​​ഴി​​​വാ​​​ക്കി ലോ ​​​ടെ​​​ന്‍​ഷ​​​ന്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ മീ​​​റ്റ​​​ര്‍ റീ​​​ഡിം​​​ഗ് 20 മു​​​ത​​​ല്‍ എ​​​ടു​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ഴ​​​ക്കാ​​​ല​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ളും 20 ന് ​​​ആ​​​രം​​​ഭി​​​ക്കും. പു​​​തി​​​യ വൈ​​​ദ്യു​​​തി ക​​​ണ​​​ക്ഷ​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ല്‍​കാം.