+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

39 ലക്ഷം ടിക്കറ്റുകൾ റദ്ദാക്കി

മേ​യ് മൂ​ന്നു വ​രെ​യു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത് 39 ല​ക്ഷ​ത്തി​ൽ അ​ധി​കം ടി​ക്ക​റ്റു​ക​ൾ. ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​
39 ലക്ഷം ടിക്കറ്റുകൾ റദ്ദാക്കി
മേ​യ് മൂ​ന്നു വ​രെ​യു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റ​ദ്ദാ​ക്കി​യ​ത് 39 ല​ക്ഷ​ത്തി​ൽ അ​ധി​കം ടി​ക്ക​റ്റു​ക​ൾ.

ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​മെ​ന്ന് ആ​ദ്യം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഏ​പ്രി​ൽ 15 മു​ത​ലു​ള്ള തീ​യ​തി​ക​ളി​ൽ യാ​ത്ര ചെ​യ്യാ​നാ​യി ബു​ക്ക് ചെ​യ്തി​രു​ന്ന ടി​ക്ക​റ്റു​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്. തു​ക​ തി​രി​കെ ന​ൽ​കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.