+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ്-19: ക​ർ​ണാ​ട​ക​യി​ൽ മ​ര​ണം 11

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 11 ആ​​​യി. ബുധനാഴ്ച ഒ​​​രാ​​​ൾ മ​​​രി​​​ക്കു​​​ക​​​യും 17 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്
കോവിഡ്-19: ക​ർ​ണാ​ട​ക​യി​ൽ മ​ര​ണം 11
ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 11 ആ​​​യി. ബുധനാഴ്ച ഒ​​​രാ​​​ൾ മ​​​രി​​​ക്കു​​​ക​​​യും 17 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ക്കു​​​ക​​​യും​​ചെ​​​യ്തു. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം 277 ആ​​​യി. ചി​​​ക്ക​​​ബ​​​ല്ലാ​​​പു​​​ർ ജി​​​ല്ല​​​യി​​​ലെ അ​​റു​​പ​​ത്തി​​യ​​ഞ്ചു​​കാ​​​ര​​​നാ​​​ണ് ബുധനാഴ്ച മ​​​രി​​​ച്ച​​​ത് .

ബുധനാഴ്ച കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​വ​​​രി​​​ൽ മൈ​​​സൂ​​​രു ജൂ​​​ബി​​​ല​​​ന്‍റ് ജ​​​നേ​​​റി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ലെ ഒ​​​ൻ​​​പ​​​ത് ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ൾ​​​പ്പെ​​​ടു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ബം​​​ഗ​​​ളൂ​​​രു ന​​​ഗ​​​ര​​​ത്തി​​​ലെ 38 വാ​​​ർ​​​ഡു​​​ക​​​ൾ കോ​​​വി​​​ഡ് ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.