+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിൽ ലോക്ക്ഡൗണ്‍ മേയ് 11 വരെ നീട്ടി

ഫ്രാ​​​ൻ​​​സി​​​ൽ ലോ​​​ക്ക്ഡൗ​​​ണ്‍ മേ​​​യ് 11 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ന​​​ല്ല പൗ​​​ര​​​ൻ​​​മാ​​​രാ​​​യി, നി
ഫ്രാൻസിൽ ലോക്ക്ഡൗണ്‍ മേയ് 11 വരെ നീട്ടി
ഫ്രാ​​​ൻ​​​സി​​​ൽ ലോ​​​ക്ക്ഡൗ​​​ണ്‍ മേ​​​യ് 11 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ൽ മാ​​​ക്രോ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. ന​​​ല്ല പൗ​​​ര​​​ൻ​​​മാ​​​രാ​​​യി, നി​​​യ​​​മ​​​ത്തെ അ​​​നു​​​സ​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​ത്തോ​​​ടെ ജീ​​​വി​​​ച്ചാ​​​ൽ മാ​​​ത്ര​​​മേ മേ​​​യ് 11നു ​​​ശേ​​​ഷം ലോ​​​ക്ക്ഡൗ​​​ണി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കാ​​​ൻ സാ​​​ധി​​​ക്കൂ എ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും മാ​​​ക്രോ​​​ണ്‍ ന​​​ൽ​​​കി.​

ലോ​​​ക്ക്ഡൗ​​​ണ്‍ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​ത്തി​​​നു ശേ​​​ഷം ഈ ​​​വ​​​ർ​​​ഷം ജി​​​ഡി​​​പി​​​യി​​​ൽ എ​​​ട്ട് ശ​​​ത​​​മാ​​​നം ഇ​​​ടി​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നു ഫ്ര​​​ഞ്ച് സാ​​​ന്പ​​​ത്തി​​​ക മ​​​ന്ത്രി ബ്രൂ​​​ണോ ലെ ​​​മെ​​​യ​​​ർ. ഫ്ര​​​ഞ്ച് സ​​​ന്പ​​​ദ്‌ വ്യ​​​വ​​​സ്ഥ ഈ ​​​വ​​​ർ​​​ഷം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​ലും മോ​​​ശ​​​മാ​​​യ എ​​​ട്ട് ശ​​​ത​​​മാ​​​ന​​​ം ചു​​​രു​​​ങ്ങു​​​മെ​​​ന്നാ​​​ണ് ക​​രു​​തു​​ന്ന​​ത്.

വ​​​ർ​​​ഷാ​​​ന്ത്യം ജി​​​ഡി​​​പി ആ​​​റ് ശ​​​ത​​​മാ​​​നം ഇ​​​ടി​​​വ് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഇ​​ത് ഇ​​തി​​നെ​​ല്ലാം അ​​പ്പു​​റം പോ​​കു​​മെ​​ന്നും മ​​ന്ത്രി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.