+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​റ് പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളെ വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി

ആ​​റ് പു​​തി​​യ കൊ​​റോ​​ണ വൈ​​റ​​സു​​ക​​ളെ മ്യാ​​ൻ​​മ​​റി​​ൽ വ​​വ്വാ​​ലു​​ക​​ളി​​ൽ​​നി​​ന്ന് ഗ​​വേ​​ഷ​​ക​​ർ ക​​ണ്ടെ​​ത്തി. പ്ലോ​​സ് വ​​ണ്‍ എ​​ന്ന അ​​ന്താ​​രാ​​ഷ്‌​ട്ര ജേ​​ർ​​ണ​​ലി​​ലാ​​ണ് ഇ​​ക്കാ​​
ആ​റ് പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളെ വ​വ്വാ​ലു​ക​ളി​ൽ ക​ണ്ടെ​ത്തി
ആ​​റ് പു​​തി​​യ കൊ​​റോ​​ണ വൈ​​റ​​സു​​ക​​ളെ മ്യാ​​ൻ​​മ​​റി​​ൽ വ​​വ്വാ​​ലു​​ക​​ളി​​ൽ​​നി​​ന്ന് ഗ​​വേ​​ഷ​​ക​​ർ ക​​ണ്ടെ​​ത്തി. പ്ലോ​​സ് വ​​ണ്‍ എ​​ന്ന അ​​ന്താ​​രാ​​ഷ്‌​ട്ര ജേ​​ർ​​ണ​​ലി​​ലാ​​ണ് ഇ​​ക്കാ​​ര്യം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വൈ​​റ​​സ് പ​​ട​​രു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് കൂ​​ടു​​ത​​ൽ പ​​ഠ​​ന​​ങ്ങ​​ൾ ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് സ്മി​​ത് സ​​ണി​​യ​​ൻ നാ​​ഷ​​ണ​​ൽ സൂ ​​ആ​​ൻ​​ഡ് ക​​ണ്‍​സ​​ർ​​വേ​​ഷ​​ൻ ബ​​യോ​​ള​​ജി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് യു​​എ​​സ് അ​​റി​​യി​​ച്ചു.

കോ​​വി​​ഡ്-19 രോ​​ഗ​​കാ​​രി​​യാ​​യ കൊ​​റോ​​ണ വൈ​​റ​​സ് സി​​വി​​യ​​ർ അ​​ക്യൂ​​ട്ട് റെ​​സ്പി​​റേ​​റ്റ​​റി സി​​ൻ​​ഡ്രം (സാ​​ർ​​സ് കോ​​വ്-1), മെ​​ർ​​സ് വൈ​​റ​​സ് മി​​ഡി​​ലീ​​സ്റ്റ് റെ​​സ്പി​​റേ​​റ്റി സി​​ൻ​​ഡ്രം (മെ​​ർ​​സ്- സാ​​ർ​​സ് കോ​​വ് 2) എ​​ന്നി​​വ​​യു​​മാ​​യി ഇ​​തി​​ന് അ​​ടു​​ത്ത​​ബ​​ന്ധ​​മി​​ല്ലെ​​ന്നും ഗ​​വേ​​ഷ​​ക​​ർ പ​​റ​​ഞ്ഞു.

പ്ര​​കൃ​​തി​​യു​​ടെ​​യും വ​​ന്യ​​ജീ​​വി​​ക​​ളു​​ടെ​​യും ആ​​രോ​​ഗ്യ​​വു​​മാ​​യി മ​​നു​​ഷ്യ​​ന്‍റെ ആ​​രോ​​ഗ്യം ബ​​ന്ധ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു എ​​ന്ന​​തി​​നു തെ​​ളി​​വാ​​ണ് വൈ​​റ​​സ് മ​​ഹാ​​മാ​​രി​​യെ​​ന്ന് പ്ര​​മു​​ഖ വ​​ന്യ​​ജീ​​വി വി​​ദ​​ഗ്ധ​​ൻ മാ​​ർ​​ക് വാ​​ലി​​ട്യൂ​​ട്ടോ പ​​റ​​ഞ്ഞു.

മ്യാ​​ൻ​​മ​​റി​​ലെ ജ​​ന​​ങ്ങ​​ൾ വ​​ന്യ​​ജീ​​വി​​ക​​ളു​​മാ​​യി അ​​ടു​​ത്ത് ഇ​​ട​​പ​​ഴ​​കു​​ന്ന​​തു കൊ​​ണ്ടാ​​ണ് അ​​വ​​രി​​ൽ പ​​ഠ​​നം ന​​ട​​ത്തി​​യ​​തെ​​ന്നും ഗ​​വേ​​ഷ​​ക​​ർ പ​​റ​​ഞ്ഞു.