കേരളത്തിൽ ഏഴ് ഹോട്ട്സ്പോട്ടുകൾ. കാസർഗോഡ്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട തുടങ്ങിയ ജില്ലകളെ തീവ്രബാധിത മേഖലയായും വയനാടിനെ തീവ്രമല്ലാത്ത രോഗബാധിത മേഖലയായുമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ 170 ജില്ലകൾ കോവിഡ് ഹോട്ട്സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 സമൂഹവ്യാപനമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 207 ജില്ലകളെ രോഗം പടരാൻ സാധ്യതയുള്ള സ്ഥലങ്ങളായി തരംതിരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.